[smc-discuss] IRC Meeting - ഫയര്‍ഫോക്സ് മലയാളം - ഫെന്നെക്‌‌/ഫയര്‍ഫോക്സ് ഓ എസ്

Anivar Aravind anivar.aravind at gmail.com
Mon Apr 14 08:00:26 PDT 2014


2014-04-14 17:17 GMT+05:30 Ani Peter <peter.ani at gmail.com>:

>  ചെറിയൊരു തിരുത്തു്... ശനിയാഴ്ച തീയതി 19 ഏപ്രില്‍ 2014 ആണു്. :-)
>
> അനി
>
>
> On തിങ്കള്‍ 14 ഏപ്രില്‍ 2014 05:00 വൈകു, Hrishi wrote:
>
> ഹലോ,
>
> മൊസില്ല ഫെന്നെക്കിന്റെയും  ഫയര്‍ഫോക്സ് ഒ എസിന്റെയും ലോക്കലൈസേഷന്‍
> പെട്ടെന്ന് ശരിയാക്കേണ്ടതുണ്ട്. ഇതിന്റെയും മറ്റു ലോക്കലൈസേഷൻ പരിപാടികളുടേയും
> കാര്യങ്ങൾ തീരുമാനിക്കാനും ആക്ഷൻ പ്ലാനുകൾ നിശ്ചയിക്കാനും ഈ വരുന്ന ശനിയാഴ്ച
> രാത്രി 8 മണിക്ക് നമ്മുടെ IRC ചാനലിൽ ഒരു മീറ്റിങ്ങ് നടത്താം.  ലോക്കലൈസേഷനിൽ
> പങ്കെടുക്കാൻ താല്പര്യമുള്ള പുതിയ ആളുകളേയും ഇതിൽ പങ്കെടുപ്പിക്കാൻ
> ശ്രമിക്കുമല്ലോ.. (17 ഏപ്രിൽ 2014 ശനിയാഴ്ച രാത്രി 8 മണിക്ക് ഫ്രീനോഡിലെ
> #smc-project ചാനലിൽ. )
>
>
l10n ലിസ്റ്റിലിടാന്‍ മറക്കല്ലേ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140414/adb85869/attachment-0002.htm>


More information about the discuss mailing list