[smc-discuss] വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/മത്സരഫലം
manoj k
manojkmohanme03107 at gmail.com
Fri Apr 18 05:22:52 PDT 2014
സാഹിത്യ അക്കാദമിയില്‍ നാളെ (ഏപ്രില്‍ 19) നടക്കേണ്ട സമ്മാനവിതരണ പരിപാടി പല
അസൗകര്യങ്ങള്‍ കാരണവും മാറ്റിവച്ചിരുന്നു. വിക്കിയില്‍
പുതുക്കിയിരുന്നെങ്കിലും ലിസ്റ്റിലേക്ക് അറിയ്ക്കാന്‍ വൈകിയതില്‍ ക്ഷമ
ചോദിയ്ക്കുന്നു.
പുതിയ തിയ്യതി ബന്ധപ്പെട്ടവരുമായി കമ്മ്യൂണിക്കേഷന്‍ നടത്തി അറീയ്ക്കുന്നതാണ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140418/1de31dc4/attachment-0002.htm>
More information about the discuss
mailing list