[smc-discuss] Ubuntu 14.04 Malayalam Rendering

STyM Alfazz st.alfas5 at gmail.com
Thu Apr 24 22:37:07 PDT 2014


വിക്കിപീഡിയയില്‍ 12ാം എന്നതിനു പകരം 12ആം എന്നാണെഴുതാറുള്ളത്.
ഇന്‍സ്ക്രിപ്റ്റിനു പകരം ട്രാന്‍സിലിറ്ററേഷന്‍ ഉപയോഗിച്ചാല്‍ ക്വട്ടേഷന്‍
ലാംഗ്വേജ്  മാറ്റാതെ തന്നെ ഇടാം.

-- 
അല്‍ഫാസ് | ALFAZ


More information about the discuss mailing list