[smc-discuss] ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും
BrItE بريغت
brits65 at gmail.com
Fri Apr 25 08:01:33 PDT 2014
E
On Thursday, April 24, 2014, manoj k <manojkmohanme03107 at gmail.com> wrote:
> മലയാളമെഴുത്തിൽ ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ചന്ദ്രക്കല (്) എന്ന
> ചിഹ്നത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രയോഗത്തെയും കുറിച്ചുള്ള, ഷിജു അലക്സ്,
> സിബു സി.ജെ., സുനിൽ വി.എസ്. എന്നിവരുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും മലയാളം
> റിസർച്ച് ജേണലിന്റെ 2014 മേയ് ലക്കത്തിൽ *ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും* എന്ന
> തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
> വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍...
>
> ലേഖനം ഇവിടെ വായിക്കാം http://malayal.am/node/22694
>
> ഇതേക്കുറിച്ച് ഷിജു അലെക്സിന്റെ ബ്ലോഗില്‍
> http://shijualex.in/chandrakala-origin-and-practice/
>
>
> ----------
> Manoj.K/മനോജ്.കെ
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140425/bedcd505/attachment-0003.htm>
More information about the discuss
mailing list