[smc-discuss] ഫെന്നെക്ക് മലയാളം 100% പൂര്‍ത്തിയായി
Rajeesh K Nambiar
rajeeshknambiar at gmail.com
Fri Apr 25 10:39:27 PDT 2014
2014-04-25 18:33 GMT+02:00 Ani Peter <peter.ani at gmail.com>:
> ഫെന്നെക്ക് തര്‍ജ്ജമ നിശ്ചയിച്ച സമയത്തിനു് മുമ്പു് തന്നെ 100%
> പൂര്‍ത്തിയായി. ഇതിനു് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ :
>
> 1. ആര്‍ക്ക് അര്‍ജുന്‍
> 2. അല്‍ഫാസ്
> 3. നന്ദജ
> 4. അനി
>
> ആര്‍ക്കിനും അല്‍ഫാസിനും നന്ദജയ്ക്കും പ്രത്യേകം നന്ദിയും
> അഭിനന്ദനങ്ങളും. ഫെന്നെക്ക് റിവ്യൂ മേയില്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്ന
> ഫയര്‍ഫോക്സ് മീറ്റില്‍ ചെയ്യുന്നതാണു്. തീയതിയും സ്ഥലവും പിന്നീടു്
> അറിയിയ്ക്കാം.
ഉഗ്രൻ!!
>
> ഇനി നമുക്കു് ഫയര്‍ഫോക്സ് ഒഎസ് തര്‍ജ്ജമയാണു് തീര്‍ക്കുവാനുള്ളതു് :
> http://mozilla.locamotion.org/ml/. ഇതിന്റെ അവസാന തീയതി ഇതു് വരെ
> മോസില്ലാ അറിയിച്ചിട്ടില്ല. പക്ഷേ ഇതും എത്രയും വേഗം ചെയ്തു്
> തീര്‍ക്കേണ്ടതുണ്ടു്.
>
> അനി
>
--
Cheers,
Rajeesh
More information about the discuss
mailing list