[smc-discuss] ഫെന്നെക്ക് മലയാളം 100% പൂര്‍ത്തിയായി
Ani Peter
peter.ani at gmail.com
Fri Apr 25 11:05:00 PDT 2014
Just spoke with Jeff. He has exported all the new strings and pushed
them into the ml aurora repo. Tomorrow we will have an up-to-date
Aurora build to download and test from
http://ftp.mozilla.org/pub/mozilla.org/mobile/nightly/latest-mozilla-aurora-android-l10n/fennec-30.0a2.ml.android-arm.apk.
Please feel to test the Fennec ml on your Android devices and provide feedback.
Thanks
Ani
On 4/25/14, Rajeesh K Nambiar <rajeeshknambiar at gmail.com> wrote:
> 2014-04-25 18:33 GMT+02:00 Ani Peter <peter.ani at gmail.com>:
>> ഫെന്നെക്ക് തര്‍ജ്ജമ നിശ്ചയിച്ച സമയത്തിനു് മുമ്പു് തന്നെ 100%
>> പൂര്‍ത്തിയായി. ഇതിനു് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ :
>>
>> 1. ആര്‍ക്ക് അര്‍ജുന്‍
>> 2. അല്‍ഫാസ്
>> 3. നന്ദജ
>> 4. അനി
>>
>> ആര്‍ക്കിനും അല്‍ഫാസിനും നന്ദജയ്ക്കും പ്രത്യേകം നന്ദിയും
>> അഭിനന്ദനങ്ങളും. ഫെന്നെക്ക് റിവ്യൂ മേയില്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്ന
>> ഫയര്‍ഫോക്സ് മീറ്റില്‍ ചെയ്യുന്നതാണു്. തീയതിയും സ്ഥലവും പിന്നീടു്
>> അറിയിയ്ക്കാം.
>
> ഉഗ്രൻ!!
>
>>
>> ഇനി നമുക്കു് ഫയര്‍ഫോക്സ് ഒഎസ് തര്‍ജ്ജമയാണു് തീര്‍ക്കുവാനുള്ളതു് :
>> http://mozilla.locamotion.org/ml/. ഇതിന്റെ അവസാന തീയതി ഇതു് വരെ
>> മോസില്ലാ അറിയിച്ചിട്ടില്ല. പക്ഷേ ഇതും എത്രയും വേഗം ചെയ്തു്
>> തീര്‍ക്കേണ്ടതുണ്ടു്.
>>
>> അനി
>>
>
>
>
> --
> Cheers,
> Rajeesh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
More information about the discuss
mailing list