[smc-discuss] Ubuntu 14.04 Malayalam Rendering
Santhosh Thottingal
santhosh.thottingal at gmail.com
Sat Apr 26 01:35:19 PDT 2014
On Friday, April 25, 2014, Jijimon Abraham <ggacvx at gmail.com> wrote:
> All friends,
> ഞാനൊരു തുടക്കക്കാരനായ സാധാരണ ഉബുണ്ടു യൂസര്‍ മാത്രമാണ്. മീരയാണ്
> ഇഷ്ടഫോണ്ട്. മീരയില്‍ "12ാം " എന്നെഴുതുമ്പോള്‍ രണ്ട് പ്രശ്നം ഒന്ന്
> അക്കത്തിനും ചിഹ്നത്തിനുമിടയിലുള്ള കുത്തുകളുടെ റൗണ്ട്,
>
12ാം എന്നുള്ളതു് കുത്തുള്ള വട്ടം വരാതെ തന്നെ മീരയുടെ പുതിയ പതിപ്പില്‍
കാണാന്‍ സാധിയ്ക്കും. ഉബുണ്ടു 14.04 ആണു് ഉപയോഗിക്കുന്നതെങ്കില്‍ fonts-smc
എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മീരയുടെ പുതിയ പതിപ്പു് ലഭിയ്ക്കും.
അതല്ലെങ്കില്‍ wiki.smc.org.in/Fonts എന്ന പേജില്‍ നിന്നും പുതിയ ഫോണ്ടു്
ഡൌണ്‍ലോഡ് ചെയ്തെടുക്കുക.
സന്തോഷ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140426/9a83e0b6/attachment-0003.htm>
More information about the discuss
mailing list