[smc-discuss] Ubuntu 14.04 Malayalam Rendering

Jijimon Abraham ggacvx at gmail.com
Sat Apr 26 09:12:44 PDT 2014


നന്ദി സന്തോഷ്,
ഉബുണ്ടു 14.04 അടുത്ത ദിവസമെ ഇന്‍സ്റ്റാള്‍ ചെയ്യു.
ജിജി



2014-04-26 14:05 GMT+05:30 Santhosh Thottingal <
santhosh.thottingal at gmail.com>:

>
>
> On Friday, April 25, 2014, Jijimon Abraham <ggacvx at gmail.com> wrote:
>
>> All friends,
>> ഞാനൊരു തുടക്കക്കാരനായ സാധാരണ ഉബുണ്ടു യൂസര്‍ മാത്രമാണ്. മീരയാണ്
>> ഇഷ്ടഫോണ്ട്. മീരയില്‍ "12ാം " എന്നെഴുതുമ്പോള്‍ രണ്ട് പ്രശ്നം ഒന്ന്
>> അക്കത്തിനും ചിഹ്നത്തിനുമിടയിലുള്ള കുത്തുകളുടെ റൗണ്ട്,
>>
>
> 12ാം എന്നുള്ളതു് കുത്തുള്ള വട്ടം വരാതെ തന്നെ മീരയുടെ പുതിയ പതിപ്പില്‍
> കാണാന്‍ സാധിയ്ക്കും. ഉബുണ്ടു 14.04 ആണു് ഉപയോഗിക്കുന്നതെങ്കില്‍ fonts-smc
> എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മീരയുടെ പുതിയ പതിപ്പു് ലഭിയ്ക്കും.
> അതല്ലെങ്കില്‍ wiki.smc.org.in/Fonts എന്ന പേജില്‍ നിന്നും പുതിയ ഫോണ്ടു്
> ഡൌണ്‍ലോഡ് ചെയ്തെടുക്കുക.
>
> സന്തോഷ്
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140426/8f9efe94/attachment-0003.htm>


More information about the discuss mailing list