[smc-discuss] Ubuntu 14.04 Malayalam Rendering
ബാലശങ്കർ സി
balasankarc at gnome.org
Sat Apr 26 09:50:30 PDT 2014
>
> 12ാം എന്നുള്ളതു് കുത്തുള്ള വട്ടം വരാതെ തന്നെ മീരയുടെ പുതിയ പതിപ്പില്‍
> കാണാന്‍ സാധിയ്ക്കും. ഉബുണ്ടു 14.04 ആണു് ഉപയോഗിക്കുന്നതെങ്കില്‍ fonts-smc
> എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മീരയുടെ പുതിയ പതിപ്പു് ലഭിയ്ക്കും.
> അതല്ലെങ്കില്‍ wiki.smc.org.in/Fonts എന്ന പേജില്‍ നിന്നും പുതിയ ഫോണ്ടു്
> ഡൌണ്‍ലോഡ് ചെയ്തെടുക്കുക.
>
> സന്തോഷ്
>
ഇത് ഡെബിയൻ വീസിയിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ? മീര പുതിയത് തന്നെയാണ്.
Regards,
Balasankar C
http://balasankarc.in
"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140426/76746c3d/attachment-0003.htm>
More information about the discuss
mailing list