[smc-discuss] [fsug-calicut] Re: [Cross Post] Project announcement

sooraj kenoth soorajkenoth at gmail.com
Tue Apr 29 01:06:32 PDT 2014


> പ്രാദേശികമായുള്ള സാങ്കേതിക പിന്തുണയുടെ കുറവു് പരിഹരിക്കാന്‍ പറ്റുക
> എന്നതു് എന്റേയും സ്വപ്നമാണു്.

അതേ. വികേന്ദ്രീകൃതമായി തന്നെ ഇത് ചെയ്യാനുള്ള ഒരു ശ്രമം ആണ്. ഇവിടെ സമാന
മനസ്കരായാ എല്ലാവരേയും ലിസ്റ്റ് ചെയ്യും. ഒരു common platform പോലെ.
തുടര്‍ന്നടപടികള്‍ പരസ്പരം ഒരു ധാരണയിലേ നടക്കൂ


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list