[smc-discuss] ഫയര്‍ഫോക്സ് 29
Nandakumar
nandakumar96 at gmail.com
Tue Apr 29 20:56:09 PDT 2014
ഉഷാര്‍! പഴയ മെനു സംവിധാനം കളഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം.
On 4/30/14, manoj k <manojkmohanme03107 at gmail.com> wrote:
> പുതിയ ഫയര്‍ഫോക്സ് റിലീസ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാളി നോക്കി. കിടിലന്‍.
> ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് മാറി.
>
> ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം http://www.getfirefox.com/
>
> പുതിയ ഫയര്‍ഫോക്സിനെക്കുറിച്ച് FF വൈസ് പ്രസിഡന്റ് Johnathan Nightingale :
> https://www.youtube.com/watch?v=bEw7VdZ_CZw
>
> https://webwewant.mozilla.org
>
> https://www.youtube.com/watch?v=Xm5i5kbIXzc
>
> എന്റെ സിസ്റ്റത്തില്‍ (ഉബുണ്ടു) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഞാന്‍) ചെയ്തത്.
> $ sudo add-apt-repository ppa:ubuntu-mozilla-security/ppa
> $ sudo apt-get update
> $ sudo apt-get install firefox
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
More information about the discuss
mailing list