[smc-discuss] മലയാളത്തിന് കരുത്തേകാന്‍ ശുപാര്‍ശകള്‍
manoj k
manojkmohanme03107 at gmail.com
Wed Apr 30 09:43:24 PDT 2014
മൊത്തം കോഴ്സില്‍ ഒന്നോ രണ്ടോ പേപ്പറ് കുഴപ്പമൊന്നുമില്ല. എഞ്ചിനീയറിലെ EVS,
ഹ്യുമാനിറ്റിസ് ഒക്കെ പോലെ ഒരു പേപ്പറ്. വ്യാകരണ-വ്യത്ത-സന്ധി-സമാസമാണ്
പഠിപ്പിക്കാനുദ്ദ്യേശമെങ്കില്‍ വെറുപ്പിക്കലാകും :)
ഫ്രീസോഫ്റ്റ്വെയറിനെ കുറിച്ചും മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും
ഇതിനിടയില്‍ പറയുന്ന കേട്ടു. നമ്മുടെ വിഷയം അതല്ലേ.
2014-04-30 22:04 GMT+05:30 sooraj kenoth <soorajkenoth at gmail.com>:
> -----------
> പ്രൊഫഷണല്‍ കോഴ്‌സുകളില്‍ എല്ലാ സെമസ്റ്ററുകളിലും മലയാളം കൂടി ഒരു
> പേപ്പറായി പഠിപ്പിക്കാന്‍ വ്യവസ്ഥയുണ്ടാകണമെന്നാണ് മറ്റൊരു ശുപാര്‍ശ.
> --------------
>
> വിവരക്കേട് എന്നേ ഞാന്‍ പറയൂ....
>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140430/5903fa18/attachment-0003.htm>
More information about the discuss
mailing list