[smc-discuss] മലയാളത്തിന് കരുത്തേകാന്‍ ശുപാര്‍ശകള്‍

sooraj kenoth soorajkenoth at gmail.com
Wed Apr 30 09:55:09 PDT 2014


മൊത്തത്തില്‍ ഒരു കൂഴച്ചക്ക തിന്നുന്ന വെള്ളാന മണം. ഞാന്‍ അതുപരഞ്ഞന്നേ ഉള്ളൂ.

> മൊത്തം കോഴ്സില്‍ ഒന്നോ രണ്ടോ പേപ്പറ് കുഴപ്പമൊന്നുമില്ല. എഞ്ചിനീയറിലെ EVS,
> ഹ്യുമാനിറ്റിസ് ഒക്കെ പോലെ ഒരു പേപ്പറ്. വ്യാകരണ-വ്യത്ത-സന്ധി-സമാസമാണ്
> പഠിപ്പിക്കാനുദ്ദ്യേശമെങ്കില്‍ വെറുപ്പിക്കലാകും :)

അത് എന്ത് തന്നെ ആയാലും വെറുപ്പിക്കല്‍ ആകും. എഞ്ചിനീയറിങ്ങ് മേഖല
ഇലക്ട്രിക്കലോ ഇലക്ട്രോണിക്സോ എതായാലും  പ്രാദേശികഭാഷയല്ല
പഠിപ്പിക്കേണ്ടത്. അതേ മേഖലയില്‍ നില്‍ക്കുന്ന പ്രദേശിക സങ്കേതിക
വിദ്യയാണ് പഠിപ്പിക്കേണ്ട്. അതിനെ പിന്തുണയ്കാന്‍ വേണ്ടി മാത്രം
പ്രാദേശികഭാഷ പഠിപ്പിക്കാം. തയ്യക്കാരനെ സൂചി ഉണ്ടാക്കനല്ല
പഠിപ്പിക്കണ്ടത്, നല്ല സൂചി മനസ്സിലാക്കി തിരഞ്ഞെടുക്കാനാണ്.

> ഫ്രീസോഫ്റ്റ്വെയറിനെ കുറിച്ചും മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും
> ഇതിനിടയില്‍ പറയുന്ന കേട്ടു. നമ്മുടെ വിഷയം അതല്ലേ.

ഭാഷാകമ്പ്യൂട്ടിങ്ങ് താല്പര്യമുള്ളവര്‍ക്ക് അത് പ്രത്യേക വിഷയമായി
പഠിപ്പിക്കാം. അടിച്ചേല്പിക്കേണ്ടതില്ല.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list