[smc-discuss] [fsug-calicut] Re: [Cross Post] Project announcement

Ark Arjun arkarjun at gmail.com
Wed Apr 30 12:12:25 PDT 2014


ആശംസകൾ ! എന്നെ കൊണ്ട് കഴിയുന്ന സഹായം വാഗ്ദാനം ചെയുന്നു. പോസ്റ്ററുകളും
മുതലായ ഗ്രാഫിക്ക് സഹായങ്ങളും ചെയ്യാവുന്നതാണ്.


2014-04-29 13:36 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> > പ്രാദേശികമായുള്ള സാങ്കേതിക പിന്തുണയുടെ കുറവു് പരിഹരിക്കാന്‍ പറ്റുക
> > എന്നതു് എന്റേയും സ്വപ്നമാണു്.
>
> അതേ. വികേന്ദ്രീകൃതമായി തന്നെ ഇത് ചെയ്യാനുള്ള ഒരു ശ്രമം ആണ്. ഇവിടെ സമാന
> മനസ്കരായാ എല്ലാവരേയും ലിസ്റ്റ് ചെയ്യും. ഒരു common platform പോലെ.
> തുടര്‍ന്നടപടികള്‍ പരസ്പരം ഒരു ധാരണയിലേ നടക്കൂ
>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
*ark Arjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140501/44055b17/attachment-0003.htm>


More information about the discuss mailing list