[smc-discuss] ഫയര്‍ഫോക്സ് 29
Nandakumar
nandakumar96 at gmail.com
Wed Apr 30 22:14:00 PDT 2014
പഴയ പതിപ്പുകളില്‍ താഴെ സ്റ്റാറ്റസ് ബാറിലുണ്ടായിരുന്ന പ്രോഗ്രസ്
ബാറിനുവേണ്ടി (വെബ്സൈറ്റ് ലോഡാവുന്നത് കാണിയ്ക്കുന്ന) തിരഞ്ഞപ്പോള്‍
കിട്ടിയതാണ്. അതെന്താണ് ഇപ്പോള്‍ ഒഴിവാക്കാന്‍ കാരണം? എല്ലാവരുടെയും
കണക്ഷന് വേഗം കൂടിയതാണോ?
On 5/1/14, Kunjappu Abhijith.R <gadha1998 at gmail.com> wrote:
> ആ ആഡ്-ഓണ്‍ കൊള്ളാം. ഉവുണ്ടുവിലെ നൌട്ടിലസ് (ഫയല്‍ മാനേജര്‍) പോലെ നെറ്റ്
> സര്‍ഫിങ്ങ് എളുപ്പമാക്കി
>
>
>
> 2014-05-01 8:22 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
>> ഈ ആഡ് ഓണ്‍ നോക്കൂ:
>> https://addons.mozilla.org/en-US/firefox/addon/ui-enhancer/?src=search
>>
>> On 4/30/14, Ashik Salahudeen <aashiks at aashiks.in> wrote:
>> > അതിന്റെ ഇന്റർഫേസ് ബിൽഡർ നോക്കിയോ ? അടിപൊളി ഐറ്റമാണു കേട്ടോ
>> > On 30 Apr 2014 11:56, "Nandakumar" <nandakumar96 at gmail.com> wrote:
>> >
>> >> ഉഷാര്‍! പഴയ മെനു സംവിധാനം കളഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം.
>> >>
>> >> On 4/30/14, manoj k <manojkmohanme03107 at gmail.com> wrote:
>> >> > പുതിയ ഫയര്‍ഫോക്സ് റിലീസ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാളി നോക്കി.
>> കിടിലന്‍.
>> >> > ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് മാറി.
>> >> >
>> >> > ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം http://www.getfirefox.com/
>> >> >
>> >> > പുതിയ ഫയര്‍ഫോക്സിനെക്കുറിച്ച് FF വൈസ് പ്രസിഡന്റ് Johnathan
>> >> > Nightingale
>> >> > :
>> >> > https://www.youtube.com/watch?v=bEw7VdZ_CZw
>> >> >
>> >> > https://webwewant.mozilla.org
>> >> >
>> >> > https://www.youtube.com/watch?v=Xm5i5kbIXzc
>> >> >
>> >> > എന്റെ സിസ്റ്റത്തില്‍ (ഉബുണ്ടു) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഞാന്‍)
>> ചെയ്തത്.
>> >> > $ sudo add-apt-repository ppa:ubuntu-mozilla-security/ppa
>> >> > $ sudo apt-get update
>> >> > $ sudo apt-get install firefox
>> >> >
>> >> > Manoj.K/മനോജ്.കെ
>> >> > www.manojkmohan.com
>> >> >
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
More information about the discuss
mailing list