[smc-discuss] [fsug-calicut] Re: [Cross Post] Project announcement

sooraj kenoth soorajkenoth at gmail.com
Wed Apr 30 23:32:41 PDT 2014


2014, മേയ് 1 12:42 AM നു, Ark Arjun  എഴുതി:
> ആശംസകൾ ! എന്നെ കൊണ്ട് കഴിയുന്ന സഹായം വാഗ്ദാനം ചെയുന്നു.
> പോസ്റ്ററുകളും മുതലായ
> ഗ്രാഫിക്ക് സഹായങ്ങളും ചെയ്യാവുന്നതാണ്.

സത്യം പറഞ്ഞാ വൃത്തിയുള്ള ഒരു സൈറ്റൊക്കെ ആക്കണം, എന്നാലും ക്ലാസ്
എടുത്ത് തുടങ്ങുതിനാണ് മുന്‍തൂക്കം. Inkscape, GIMP, FreeCAD,
sweethome3D, FontForge അല്ലെങ്കില്‍ ഗ്രാഫിക്ക് ഡിസൈനില്‍ പൊതുവായോ
എന്തെങ്കിലും ക്ലാസ് എടുക്കാന്‍ പറ്റുമോ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list