[smc-discuss] Facebook and Google spy on you

sooraj kenoth soorajkenoth at gmail.com
Thu Nov 6 06:38:49 PST 2014


2014, നവംബർ 6 1:39 PM നു, Pirate Praveen <praveen at onenetbeyond.org> എഴുതി:
> പറയും എന്നാക്കാം. ജയിലില്‍ പോകും എന്നു് പറഞ്ഞിട്ടു് ചെയ്തതു് കണ്ടില്ല.
സുഖവാസത്തിന് പോകും എന്നല്ല, എനിക്ക് ശരി എന്ന് തോന്നുന്ന എന്റെ
പ്രവര്‍ത്തികൊണ്ട് പോവേണ്ടി വന്നാല്‍ പോകും എന്നാണ്.


> അല്ലെങ്കിലും അടിമത്ത സമയത്തും അടിമകള്‍ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലല്ലോ.
> ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോഴും പലരും സന്തോഷമായി ജിവിച്ചും.

അല്ലേലും ബ്രിട്ടീഷുകാര് പോയിട്ടും വലിയ വിശേഷം ഒന്നും
ഉണ്ടായിട്ടില്ലല്ലോ? വെള്ളക്കാര് പോയി കൊള്ളക്കാര് വന്നു എന്നാണ് പലരും
പലപ്പോഴും പറഞ്ഞ് കേട്ടിട്ടുള്ളത്.

> എല്ലാവര്‍ക്കും സ്വാതന്ത്ര്യമെന്നതു് ഒരു ആവശ്യമായിരിക്കില്ല. ഗൂഗിളിലും ഫേസ്‌ബുക്കിലും
> സന്തോഷമുള്ളവര്‍ അവിടെ തന്നെ ഇരുന്നോളൂ. കൂടുതല്‍ സ്വതന്ത്ര്യം നല്‍കുന്ന സേവനങ്ങള്‍ ഉണ്ടാക്കാനുള്ള
> പരിശ്രമത്തിലാണു് ഞങ്ങള്‍ ചിലരൊക്കെ കുറച്ചു് പേരെ കൂടി ഒപ്പം കിട്ടുമോ എന്നുള്ള അന്വേഷണമാണു്.
> സ്വാതന്ത്ര്യവും സ്വകാര്യതയും വേണ്ടവര്‍ മാത്രം ഒപ്പം കൂടിയാല്‍ മതി.

ഈ ഓട്ടം എവിടെ അവസാനിക്കും?
എനിക്ക് പണവും അധികാരവും ഉണ്ടാക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു.
മറ്റുള്ളവരും. അതല്ലാത്തവര്‍ നല്ല ജോലിക്കാരായി കഴിയുന്നു.



-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list