Re: [smc-discuss] Re: [OFF-TOPIC] മലയാളത്തിന്റെ ഫിനിഷിങ്ങ് സ്ഥാനം....

Praveen A pravi.a at gmail.com
Tue Dec 30 17:22:49 PST 2008


26 December 2008 6:04 PM നു, Praveen A <pravi.a at gmail.com> എഴുതി:
> ഇതിനിടേക്കൂടി വാലൂണ്‍ നമ്മളെ വെട്ടിച്ചു് മുന്നോട്ടു് കയറിയല്ലോ മക്കളെ.
> നമ്മള്‍ 61 ലേയ്ക്കു് വീണു :-(
>
> എല്ലാരുമൊന്നുഷാറായേ !! ഇതങ്ങനെ വിടണ്ട കേസാണോ?

കളി നമ്മളോടാണോ? ഇതാ വാലൂണിനെ മലര്‍ത്തിയടിച്ചു് മലയാളം 59 മതു്
സ്ഥാനത്തേയ്ക്കു് കയറിയിരിയ്ക്കുന്നു. ഒറ്റ ദിവസം 1141 വാചകങ്ങള്‍
പരിഭാഷപ്പെടുത്തിയാണു് (ഇന്നു് വാലൂണ്‍ 15 വാചകങ്ങള്‍
താഴെയിറങ്ങിയില്ലായിരുന്നെങ്കിലിതു് ഒരൊറ്റ വാചകത്തിന്റെ
വ്യത്യാസമാകുമായിരുന്നു) നമ്മളിതു് നേടിയതു്.

കെഡിഇ മലയാളം സംഘത്തിലെ ഏവര്‍ക്കും നന്ദി. പുതുവര്‍ഷം അടിപൊളിയാക്കാം
നമുക്കു്. ഇനി അടുത്ത പടി കയറാന്‍ 2152 വാചകങ്ങള്‍ കൂടി.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list