Re: [smc-discuss] Re: [OFF-TOPIC] മലയാളത്തിന്റെ ഫിനിഷിങ്ങ് സ്ഥാനം....

Praveen A pravi.a at gmail.com
Wed Dec 31 16:50:21 PST 2008


30 December 2008 5:22 PM നു, Praveen A <pravi.a at gmail.com> എഴുതി:
> കളി നമ്മളോടാണോ? ഇതാ വാലൂണിനെ മലര്‍ത്തിയടിച്ചു് മലയാളം 59 മതു്
> സ്ഥാനത്തേയ്ക്കു് കയറിയിരിയ്ക്കുന്നു.

വാലൂണ്‍ വിടാനുള്ള ഭാവമില്ല. ഇന്നു് വീണ്ടു് നമ്മുടെ മുമ്പില്‍ കയറി
(കെജ്യോഗ്രഫി കുറച്ചു കൂടി ചെയ്തതു് ചേര്‍ത്തു എന്നാണു് ഞാന്‍ കരുതിയതു്,
പക്ഷേ ചേര്‍ത്തില്ലാരുന്നു). നാളെ നമ്മള്‍ വീണ്ടും മുന്നില്‍ കയറുമെന്നു്
പ്രതീക്ഷിയ്ക്കാം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list