[smc-discuss] ടക്സ് ടൈപ്പില്‍ മലയാളം - സംശയം

Abilash kp kpabilash at gmail.com
Mon Dec 29 00:35:15 PST 2008


ഉബണ്ടുവില്‍ ടക്സ് ടൈപ്പ് ഇന്സ്റ്റാള്‍ ചെയ്തു.
ഭാഷ മലയാളമാക്കി മാറ്റി
കളിക്കുമ്പോള്‍ മലയാളം ടൈപ്പ് ചെയ്യുന്നത് വരുന്നില്ല

ജീവനക്കാര്‍ക്ക് മലയാളം ഇന്സ്ക്രിപ്റ്റ് കീ ബോര്‍ഡ് പരിചയപ്പെടുത്താനാണു

അഭിലാഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081229/1b7f32a7/attachment-0001.htm>


More information about the discuss mailing list