പുതുവര്‍ഷം പ്രമാണിച്ചു് കെഡിഇ മലയാളം ഒരുക്കുന്ന പ്രത്യേകാനുകൂല്യങ്ങള്‍ !!

Praveen A pravi.a at gmail.com
Sat Dec 27 10:06:22 PST 2008


ഓരോ ഫയലെടുക്കുമ്പോഴും വിക്കിയില്‍ ചേര്‍ക്കുന്നതു് ഒരു
ശല്യമായിത്തോന്നിയിട്ടുണ്ടോ? ഈ പുതുവര്‍ഷം ആഘോഷിയ്ക്കാന്‍ കെഡിഇ മലയാളം
നിങ്ങള്‍ക്കായി ഒരു മുഴുവന്‍ സെക്ഷന്‍ എടുക്കാനവസം ഒരുക്കുന്നു.
ഉദാഹരണത്തിനു് അഭി kdegames എടുത്തു് കഴിഞ്ഞു. അഭിയ്ക്കിനി kdegames ലെ
ഇഷ്ടമുള്ള ഫയലുകള്‍ ആരോടും പറയുകയോ വിക്കിയില്‍ ചേര്‍ക്കുകയോ ചെയ്യാതെ
തന്നെ പരിഭാഷപ്പെടുത്താം. ഇനി kdegames ലെ പുതിയൊരു ഫയലാരെങ്കിലും
എടുക്കണെമെങ്കില്‍ അഭിയോടു് ചോദിയ്ക്കണം.

ഇന്നു് തന്നെ ഈ അവസരം ഉപയോഗിയ്ക്കൂ!

ഒരു സെക്ഷന്‍ സ്വന്തമാക്കാനുള്ള അവസരം ഡിസംബര്‍ 31 പസഫിക് സമയം രാത്രി
11.59 വരെ മാത്രം. ഇങ്ങനെ സ്വന്തമാക്കുന്നവ കെഡിഇ 4.2 പുറത്തിറങ്ങുന്നതു്
വരെ സാധുവായിരിയ്ക്കും.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list