[smc-discuss] Re: പുതുവര്‍ഷം പ്രമാണിച്ചു് കെഡിഇ മലയാളം ഒരുക്കുന്ന പ്രത്യേകാനുകൂല്യങ്ങള്‍ !!

.Keralafarmer chandrasekharan.nair at gmail.com
Sat Dec 27 15:39:16 PST 2008


:)

27 December 2008 11:36 PM ന്, Praveen A <pravi.a at gmail.com> എഴുതി:

> ഓരോ ഫയലെടുക്കുമ്പോഴും വിക്കിയില്‍ ചേര്‍ക്കുന്നതു് ഒരു
> ശല്യമായിത്തോന്നിയിട്ടുണ്ടോ? ഈ പുതുവര്‍ഷം ആഘോഷിയ്ക്കാന്‍ കെഡിഇ മലയാളം
> നിങ്ങള്‍ക്കായി ഒരു മുഴുവന്‍ സെക്ഷന്‍ എടുക്കാനവസം ഒരുക്കുന്നു.
> ഉദാഹരണത്തിനു് അഭി kdegames എടുത്തു് കഴിഞ്ഞു. അഭിയ്ക്കിനി kdegames ലെ
> ഇഷ്ടമുള്ള ഫയലുകള്‍ ആരോടും പറയുകയോ വിക്കിയില്‍ ചേര്‍ക്കുകയോ ചെയ്യാതെ
> തന്നെ പരിഭാഷപ്പെടുത്താം. ഇനി kdegames ലെ പുതിയൊരു ഫയലാരെങ്കിലും
> എടുക്കണെമെങ്കില്‍ അഭിയോടു് ചോദിയ്ക്കണം.
>
> ഇന്നു് തന്നെ ഈ അവസരം ഉപയോഗിയ്ക്കൂ!
>
> ഒരു സെക്ഷന്‍ സ്വന്തമാക്കാനുള്ള അവസരം ഡിസംബര്‍ 31 പസഫിക് സമയം രാത്രി
> 11.59 വരെ മാത്രം. ഇങ്ങനെ സ്വന്തമാക്കുന്നവ കെഡിഇ 4.2 പുറത്തിറങ്ങുന്നതു്
> വരെ സാധുവായിരിയ്ക്കും.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>


-- 
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081228/20e23b90/attachment-0002.htm>


More information about the discuss mailing list