[smc-discuss] Re: [OFF-TOPIC] മലയാളത്തിന്റെ ഫിനിഷിങ്ങ് സ്ഥാനം....

Pratheesh Prakash royal.mexian at gmail.com
Tue Dec 23 20:06:11 PST 2008


മലയാളം ശക്തമായി തിരികെ വന്നിരിക്കുകയാണ്. ഒരു ദിനം കൂടി പിന്നിട്ടപ്പോള്‍
22534 ട്രാന്‍സ്ലേറ്റഡ് സ്ട്രിങ്ങുകളുമായി മലയാളം 60-ആം സ്ഥാനത്തേക്ക്
വന്നിരിക്കുകയാണ്, തൊട്ടു പിറകെ 22487 ട്രാന്‍സ്ലേറ്റഡ് സ്ട്രിങ്ങുകളുമായി
സെര്‍ബിയന്‍ 61-ആം സ്ഥാനത്ത് മലയാളത്തിന് ഒരു വലിയ വെല്ലുവിളി സൃഷ്ടിച്ചു
കൊണ്ട് തുടരുന്നു.....

2008/12/23 Hari Vishnu <harivishnu at gmail.com>

> thats because translated strings are still changing to fuzzy i think..
> despite string freeze deadline being over..
>
> even on kdebase once in a while the graph will show the strings
> reducing..
>
> hmm.. they want competition.. we'll give them competition :)..
>
> On Dec 23, 11:37 am, "Pratheesh Prakash" <royal.mex... at gmail.com>
> wrote:
> > സെര്‍ബിയനും മലയാളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.... ഇന്നലെ
> > അവസാനിച്ചപ്പോള്‍ സെര്‍ബിയന്‍ 22567 സ്ട്രിങ്ങുകളോടെ 60-ആം സ്ഥാനത്തും,
> മലയാളം
> > 22542 സ്ട്രിങ്ങുകളോടെ 61-ആം സ്ഥാനത്തും നില്‍ക്കുന്നു (അതെങ്ങനെയാണ്
> നമ്മുടെ
> > പരിഭാഷപ്പെടുത്തിയ സ്ട്രിങ്ങുകളുടെ എണ്ണം കുറഞ്ഞത്?)....
> >
> > January 6th ആണോ ഡെഡ്‌ലൈന്‍?
> >
> > 2008/12/21 Pratheesh Prakash <royal.mex... at gmail.com>
> >
> >
> >
> > > മലയാളം 22553 പരിഭാഷപ്പെടുത്തിയ സ്ട്രിങ്ങുകളുമായി 60-ആം സ്ഥാനത്ത്!!!
> >
> > > തൊട്ടു മുന്നില്‍ 23008 സ്ട്രിങ്ങുകളുമായി ആഫ്രിക്കാനസ് ...
> >
> > > വ്യത്യാസം വെറും 455 സ്ട്രിങ്ങുകള്‍. നമ്മുടെ ഇപ്പോഴത്തെ വേഗത കുറയാതെ
> > > നോക്കുകയാണെങ്കില്‍ 59-ആം സ്ഥാനത്ത് ഫിനിഷ് ചെയ്യാം!
> >
> > > 2008/12/16 Praveen A <prav... at gmail.com>
> >
> > > 16 December 2008 5:37 AM നു, Hari Vishnu <harivis... at gmail.com> എഴുതി:
> >
> > >> > I mailed the team as shown on their KDE webpage. lets see if they do
> > >> > something about it.
> >
> > >> I had already informed them and they are working on it.
> > >> --
> > >> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> > >> <GPLv2> I know my rights; I want my phone call!
> > >> <DRM> What use is a phone call, if you are unable to speak?
> > >> (as seen on /.)
> > >> Join The DRM Elimination Crew Now!
> > >>http://fci.wikia.com/wiki/Anti-DRM-Campaign- Hide quoted text -
> >
> > - Show quoted text -
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081224/c9db22ad/attachment-0001.htm>


More information about the discuss mailing list