[smc-discuss] Re: kstars?

Santhosh Thottingal santhosh.thottingal at gmail.com
Tue Dec 9 08:39:48 PST 2008


2008/12/9 Manu S Madhav <manusmad at gmail.com>:
> kstars.po ഷിജുവിന്റെ പേരിലാണു് കിടക്കുന്നതു്... ഇപ്പോഴും തര്‍ജ്ജമ
> നടക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതില്‍ ഒന്നു കൈവയ്ക്കാന്‍ ആഗ്രഹിക്കുന്നു...
ഷിജു തുടങ്ങിയിട്ടില്ല. അദ്ദേഹം ജ്യോതിശാസ്ത്രത്തില്‍ അറിവും
താത്പര്യമുള്ള ആളായതുകൊണ്ടു് അങ്ങനെ നീക്കിവെച്ചതാണ്. ചെയ്തു
തുടങ്ങുന്നതില്‍ തെറ്റില്ല.
If you starting just inform shiju.

-Santhosh

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list