[smc-discuss] Re: kstars?

Manu S Madhav manusmad at gmail.com
Tue Dec 9 08:52:34 PST 2008


എന്നാ ഞാന്‍ തുടങ്ങട്ടെ ഷിജു ? മറുപടി പ്രതീക്ഷിക്കുന്നു...

2008/12/9 Santhosh Thottingal <santhosh.thottingal at gmail.com>

> 2008/12/9 Manu S Madhav <manusmad at gmail.com>:
> > kstars.po ഷിജുവിന്റെ പേരിലാണു് കിടക്കുന്നതു്... ഇപ്പോഴും തര്‍ജ്ജമ
> > നടക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതില്‍ ഒന്നു കൈവയ്ക്കാന്‍ ആഗ്രഹിക്കുന്നു...
> ഷിജു തുടങ്ങിയിട്ടില്ല. അദ്ദേഹം ജ്യോതിശാസ്ത്രത്തില്‍ അറിവും
> താത്പര്യമുള്ള ആളായതുകൊണ്ടു് അങ്ങനെ നീക്കിവെച്ചതാണ്. ചെയ്തു
> തുടങ്ങുന്നതില്‍ തെറ്റില്ല.
> If you starting just inform shiju.
>
> -Santhosh
>
> >
>


-- 
Manu S Madhav
Graduate Student - Mechanical Engineering
Johns Hopkins University
Baltimore, MD, USA 21218
+1-443-253-6185

"Maybe the tyranny of Murphy is the penalty for Hubris"

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081209/1ef7d3f0/attachment-0001.htm>


More information about the discuss mailing list