[smc-discuss] Re: [OFF-TOPIC] മലയാളത്തിന്റെ ഫിനിഷിങ്ങ് സ്ഥാനം....
Pratheesh Prakash
royal.mexian at gmail.com
Tue Dec 9 08:05:59 PST 2008
ഇനി മലയാളത്തിന്,
വാലൂണിനെ (62-world) മറികടക്കുവാന്‍ 809 (ഇന്നലെ 105) സ്ട്രിങ്ങ് കൂടെ...
ഗുജറാത്തിയെ (61-world, 4-India) മറികടക്കുവാന്‍ 1060 (ഇന്നലെ 1308) സ്ട്രിങ്ങ്
കൂടെ...
സെര്‍ബിയനെ (60-world) മറികടക്കുവാന്‍ 2075 (ഇന്നലെ 2023 (ആഫ്രിക്കാനസ്))
സ്ട്രിങ്ങ് കൂടെ...
തിരുവനതപുരത്തെ പരിപാടി കഴിയുമ്പോള്‍ വേഗത കൂടുമെന്ന് പ്രതീക്ഷിക്കട്ടെ?
regards,
Pratheesh Prakash
2008/12/8 Hari Vishnu <harivishnu at gmail.com>
> 55 atleast :).. ahead of vietnamese and the rest behind it..
>
> at the current pace we may not reach there.. we need more people to
> join.. but i think after the fsf event we may have the whole SMC army
> behind this effort :) in time to finish the job..
>
> On Dec 8, 2:11 pm, "Pratheesh Prakash" <royal.mex... at gmail.com> wrote:
> > ഇന്നത്തെ നിലവാരം വെച്ചു നോക്കുമ്പോള്‍,
> >
> > ലോകത്തില്‍,
> >
> > 62-ആം സ്ഥാനത്തേക്കെത്തുവാന്‍ ഇനി 105 സ്ട്രിങ്ങ് കൂടെ ബാക്കി (ഇപ്പോള്‍
> > വാലൂണ്‍)
> > 61-ലെത്തുവാന്‍ ഒരു 1308 എണ്ണം കൂടി ( ഇപ്പോള്‍ ഗുജറാത്തി ഭാഷയെ)
> > 60-ല്‍ എത്തുവാന്‍ 2023 കൂടി (ഇപ്പോള്‍ ആഫ്രിക്കാനസ്)
> > 55-ല്‍ എത്തുവാന്‍ 8616 കൂടി (ഇപ്പോള്‍ വിയറ്റ്നാമീസ്)
> > 51-ല്‍ എത്തുവാന്‍ 15437 കൂടി (ഇപ്പോള്‍ ബ്രെറ്റോണ്‍)
> > 50-ല്‍ എത്തുവാന്‍ 21163 കൂടി (ഇപ്പോള്‍ മാസിഡോണിയന്‍)
> >
> > ഇന്ത്യയില്‍,
> >
> > 1-ആം സ്ഥാനത്തെത്തുവാന്‍ ഇനി 56702 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ ഹിന്ദി)
> > 2-ആം സ്ഥാനത്തെത്തുവാന്‍ ഇനി 28766 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ തമിഴ്)
> > 3-ആം സ്ഥാനത്തെത്തുവാന്‍ ഇനി 22428 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ പഞ്ചാബി)
> > 4-ആം സ്ഥാനത്തെത്തുവാന്‍ ഇനി 1308 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ ഗുജറാത്തി)
> >
> > എനിക്കു തോന്നുന്നു നമ്മുടെ ഇപ്പോഴത്തെ വേഗതയില്‍ ഇന്ത്യയില്‍ *നാലാം
> > സ്ഥാനവും*ലോകത്ത്
> > *60-ആം സ്ഥാനവും *100% confidence-ഓട് നമ്മുക്ക് ഉറപ്പിക്കാമെന്നാണ്.
> > എല്ലാവരുമൊന്ന് ആഞ്ഞ് പിടിക്കുകയാണെങ്കില്‍ 51-ആം സ്ഥാനത്ത് മികച്ച
> > തര്‍ജ്ജമാ-നിലവാരത്തോട് കൂടെ എത്തുവാന്‍ സാധിച്ചേക്കും (over confidence
> > ആയോന്നൊരു സംശയം ഇല്ലാതില്ല). മലയാളത്തിന്റെ മുന്നേറ്റം കണ്ട് alerted
> > ആയിട്ടാണെന്ന് തോന്നുന്നു, ഗുജറാത്തി ഭാഷ കുറേ കാലത്തിനു ശേഷം ഇന്നലെ
> > പെട്ടൊന്നൊരു കുതിപ്പ് കുതിച്ചത്. എന്തായാലും ഗുജറാത്തി ഭാഷയെ ഞെട്ടിച്ചു
> > കൊണ്ട് ഒരു *ഒടുക്കലത്തെ സ്പ്രിന്റിങ്ങ്* തുടങ്ങേണ്ട സമയമായി.
> >
> > അപ്പോള്‍ പ്രവചിക്കൂ... ഇത്തവണത്തെ മലയാളത്തിന്റെ സ്ഥാനം.... SMS
> അയയ്ക്കേണ്ട
> > നമ്പര്‍ ....
> >
> > regards,
> >
> > Pratheesh Prakash
> >
>
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081209/f0980ae5/attachment-0001.htm>
More information about the discuss
mailing list