[smc-discuss] Re: [OFF-TOPIC] മലയാളത്തിന്റെ ഫിനിഷിങ്ങ് സ്ഥാനം....

Hari Vishnu harivishnu at gmail.com
Mon Dec 8 01:59:42 PST 2008


55 atleast :).. ahead of vietnamese and the rest behind it..

at the current pace we may not reach there.. we need more people to
join.. but i think after the fsf event we may have the whole SMC army
behind this effort :) in time to finish the job..

On Dec 8, 2:11 pm, "Pratheesh Prakash" <royal.mex... at gmail.com> wrote:
> ഇന്നത്തെ നിലവാരം വെച്ചു നോക്കുമ്പോള്‍,
>
> ലോകത്തില്‍,
>
> 62-ആം സ്ഥാനത്തേക്കെത്തുവാന്‍ ഇനി 105 സ്ട്രിങ്ങ് കൂടെ ബാക്കി (ഇപ്പോള്‍
> വാലൂണ്‍)
> 61-ലെത്തുവാന്‍ ഒരു 1308 എണ്ണം കൂടി ( ഇപ്പോള്‍ ഗുജറാത്തി ഭാഷയെ)
> 60-ല്‍ എത്തുവാന്‍ 2023 കൂടി (ഇപ്പോള്‍ ആഫ്രിക്കാനസ്)
> 55-ല്‍ എത്തുവാന്‍ 8616 കൂടി (ഇപ്പോള്‍ വിയറ്റ്‌നാമീസ്)
> 51-ല്‍ എത്തുവാന്‍ 15437 കൂടി (ഇപ്പോള്‍ ബ്രെറ്റോണ്‍)
> 50-ല്‍ എത്തുവാന്‍ 21163 കൂടി (ഇപ്പോള്‍ മാസിഡോണിയന്‍)
>
> ഇന്ത്യയില്‍,
>
> 1-ആം സ്ഥാനത്തെത്തുവാന്‍ ഇനി 56702 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ ഹിന്ദി)
> 2-ആം സ്ഥാനത്തെത്തുവാന്‍ ഇനി 28766 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ തമിഴ്)
> 3-ആം സ്ഥാനത്തെത്തുവാന്‍ ഇനി 22428  സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ പഞ്ചാബി)
> 4-ആം സ്ഥാനത്തെത്തുവാന്‍ ഇനി 1308 സ്ട്രിങ്ങ് കൂടി (ഇപ്പോള്‍ ഗുജറാത്തി)
>
> എനിക്കു തോന്നുന്നു നമ്മുടെ ഇപ്പോഴത്തെ വേഗതയില്‍ ഇന്ത്യയില്‍ *നാലാം
> സ്ഥാനവും*ലോകത്ത്
> *60-ആം സ്ഥാനവും *100% confidence-ഓട് നമ്മുക്ക് ഉറപ്പിക്കാമെന്നാണ്.
> എല്ലാവരുമൊന്ന് ആഞ്ഞ് പിടിക്കുകയാണെങ്കില്‍ 51-ആം സ്ഥാനത്ത് മികച്ച
> തര്‍ജ്ജമാ-നിലവാരത്തോട് കൂടെ എത്തുവാന്‍ സാധിച്ചേക്കും (over confidence
> ആയോന്നൊരു സംശയം ഇല്ലാതില്ല).  മലയാളത്തിന്റെ മുന്നേറ്റം കണ്ട് alerted
> ആയിട്ടാണെന്ന് തോന്നുന്നു, ഗുജറാത്തി ഭാഷ കുറേ കാലത്തിനു ശേഷം ഇന്നലെ
> പെട്ടൊന്നൊരു കുതിപ്പ് കുതിച്ചത്. എന്തായാലും ഗുജറാത്തി ഭാഷയെ ഞെട്ടിച്ചു
> കൊണ്ട് ഒരു *ഒടുക്കലത്തെ സ്പ്രിന്റിങ്ങ്* തുടങ്ങേണ്ട സമയമായി.
>
> അപ്പോള്‍ പ്രവചിക്കൂ... ഇത്തവണത്തെ മലയാളത്തിന്റെ സ്ഥാനം.... SMS അയയ്ക്കേണ്ട
> നമ്പര്‍ ....
>
> regards,
>
> Pratheesh Prakash
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list