[smc-discuss] Improving localization quality

Santhosh Thottingal santhosh.thottingal at gmail.com
Sat Dec 6 21:09:18 PST 2008


ചങ്ങാതിമാരേ,
നമ്മുടെ തര്‍ജ്ജമകളുടെ ഗുണനിലവാരം കൂട്ടുന്നതിനു് നമുക്കു് പലതും
ചെയ്യേണ്ടിയിരിക്കുന്നു.
1. അക്ഷരത്തെറ്റുകള്‍ പലയിടത്തും നമ്മളുടെ കണ്ണില്‍പെടാതെ പോകുന്നുണ്ടു്.
2. തെറ്റായ പ്രയോഗങ്ങള്‍
3. വാക്കുകളുടെ  സ്ഥിരതയില്ലാത്ത തര്‍ജ്ജമ .
ഇവ പരിഹരിയ്ക്കാന്‍ വേണ്ടി നിങ്ങളുടെ ആശയങ്ങള്‍ ക്ഷണിയ്ക്കുന്നു..
എന്റെ ചില നിര്‍ദ്ദേശങ്ങളിതാ:
1. നമ്മള്‍  സാവന്നയിലെ ബഗ് ട്രാക്കിങ്ങ് സിസ്റ്റം ഉപയോഗിച്ചു തുടങ്ങണം
2. l10n-qa എന്ന ഒരു സ്ക്വാഡ് സാവന്നയില്‍ ഉണ്ടാക്കുക.
3. compendium ഓരോ പ്രൊജക്ടിനും തയ്യാറാക്കുക
4. l10n-qa അംഗങ്ങള്‍ compendium ത്തില്‍ കാണുന്ന പ്രശ്നങ്ങള്‍ ബഗ്ഗായി
റിപ്പോര്‍ട്ട് ചെയ്യുക .
5. compendium ഉപയോഗിക്കുന്നതു് പല ഫയലുകളിലുള്ള ഒരേ പ്രശ്നങ്ങള്‍
ഒറ്റയടിക്കു് നോക്കാന്‍ പറ്റും എന്നതുകൊണ്ടാണു്.
6.Document quality guidelines for Malayalam localization

ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍ പോരട്ടെ..

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list