[smc-discuss] Re: amarok from kde trunk

Praveen A pravi.a at gmail.com
Sat Dec 6 20:05:02 PST 2008


6 December 2008 4:54 PM നു, Syam Krishnan <syamcr at gmail.com> എഴുതി:
> Praveen A wrote:
>> Latest Amarok (KDE trunk compiled) screenshot. It has option to edit
>> tag details and store lyrics.
>>
> ഒരു സംശയം.. "ആല്‍ബം ആര്‍ട്ട്' embedded ആയിരുന്നോ അതോ പടങ്ങള്‍ പ്രത്യേകം ഫയലുകളായി
> കിടക്കുകയാണോ? ഫെഡോറ 10-ന്റെ കൂടെ വരുന്ന അമറോക് ബീറ്റയില്‍ embedded ആല്‍ബം ആര്‍ട്ട്
> സൗകര്യമില്ല! :-(

പടം വേറെ ചേര്‍ത്തതാണു്. സിസ്റ്റത്തിലെ ഏതു് പടവും ചേര്‍ക്കാം.
റിഥംബോക്സിലിതു് വരെ ഈ കളികളൊന്നു് നടത്താന്‍ പറ്റിയിട്ടില്ല.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list