[smc-discuss] Re: amarok from kde trunk

Syam Krishnan syamcr at gmail.com
Sat Dec 6 16:54:28 PST 2008


Praveen A wrote:
> Latest Amarok (KDE trunk compiled) screenshot. It has option to edit
> tag details and store lyrics.
>   
ഒരു സംശയം.. "ആല്‍ബം ആര്‍ട്ട്' embedded ആയിരുന്നോ അതോ പടങ്ങള്‍ പ്രത്യേകം ഫയലുകളായി 
കിടക്കുകയാണോ? ഫെഡോറ 10-ന്റെ കൂടെ വരുന്ന അമറോക് ബീറ്റയില്‍ embedded ആല്‍ബം ആര്‍ട്ട് 
സൗകര്യമില്ല! :-(

ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list