[smc-discuss] പെന്‍​ഡ്രൈവും മലയാളവും

sanalkumar mr sanalmadatheth at gmail.com
Sat Dec 6 19:08:35 PST 2008


പ്രിയരേ........ഞാന്‍ ഡെബിയനാണുപയോഗിക്കുന്നത്.......(ഐടി@സ്കൂള്‍
പതിപ്പ്)........വിന്‍ഡോസ് പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി
reinstall ചെയ്തു.ഫയലുകള്‍ക്കും , ഫോള്‍ഡറുകള്‍ക്കും മലയാളം പേരുകള്‍ നല്കി
പെന്‍​ഡ്രൈവില്‍ പകര്‍ത്തി. പക്ഷെ തിരികെ സിസ്റ്റത്തിലേയ്ക്കു പകര്‍ത്താന്‍
നോക്കിയപ്പോഴും പകര്‍ത്തിക്കഴിഞ്ഞപ്പോഴും മലയാളം ചോദ്യചിഹ്നങ്ങളായി
മാറിയിരിക്കുന്നു. Renaming അല്ലാതെ പഴയ ഫയല്‍ / ഫോള്‍ഡര്‍ നാമങ്ങള്‍ തിരികെ
ലഭിക്കാന്‍ വല്ലമാര്‍ഗ്ഗവും............എന്തുകൊണ്ടാണിതു സംഭവിക്കുന്നത് ?
മുന്‍കൂട്ടി ൧൦൦൦ നന്ദി...........സനല്‍കുമാര്‍

-- 
mrnair

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081207/799bb9fe/attachment-0001.htm>


More information about the discuss mailing list