[smc-discuss] Re: പെന്‍ ഡ്രൈവും മലയാളവും

sanalkumar mr sanalmadatheth at gmail.com
Sat Dec 6 19:20:21 PST 2008


വീഡിയോ ഫയലുകള്‍ പെന്‍​ഡ്രൈവില്‍ നിന്നു പകര്‍ത്തിയപ്പോള്‍ icons പഴയതുപോലെ
കാണുന്നില്ല.ഫയല്‍ നാമം മലയാളത്തില്‍ ഫയല്‍ icons തിരിച്ചറിയാന്‍ പറ്റാത്ത
രീതിയില്‍........പൂര്‍വ്വരൂപപ്രാപ്തിക്കെന്തു ചെയ്യണം.....ഈശ്വരോ
രക്ഷതു.........ജയ് ലിനക്സ്...........‍

2008/12/7 sanalkumar mr <sanalmadatheth at gmail.com>

> പ്രിയരേ........ഞാന്‍ ഡെബിയനാണുപയോഗിക്കുന്നത്.......(ഐടി@സ്കൂള്‍
> പതിപ്പ്)........വിന്‍ഡോസ് പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി
> reinstall ചെയ്തു.ഫയലുകള്‍ക്കും , ഫോള്‍ഡറുകള്‍ക്കും മലയാളം പേരുകള്‍ നല്കി
> പെന്‍​ഡ്രൈവില്‍ പകര്‍ത്തി. പക്ഷെ തിരികെ സിസ്റ്റത്തിലേയ്ക്കു പകര്‍ത്താന്‍
> നോക്കിയപ്പോഴും പകര്‍ത്തിക്കഴിഞ്ഞപ്പോഴും മലയാളം ചോദ്യചിഹ്നങ്ങളായി
> മാറിയിരിക്കുന്നു. Renaming അല്ലാതെ പഴയ ഫയല്‍ / ഫോള്‍ഡര്‍ നാമങ്ങള്‍ തിരികെ
> ലഭിക്കാന്‍ വല്ലമാര്‍ഗ്ഗവും............എന്തുകൊണ്ടാണിതു സംഭവിക്കുന്നത് ?
> മുന്‍കൂട്ടി ൧൦൦൦ നന്ദി...........സനല്‍കുമാര്‍
>
> --
> mrnair
>



-- 
mrnair

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081207/70d01ab5/attachment-0001.htm>


More information about the discuss mailing list