Re: [smc-discuss] പെന്‍ ഡ്രൈവും മലയാളവും

Praveen A pravi.a at gmail.com
Sat Dec 6 20:14:07 PST 2008


6 December 2008 7:08 PM നു, sanalkumar mr <sanalmadatheth at gmail.com> എഴുതി:
> പ്രിയരേ........ഞാന്‍ ഡെബിയനാണുപയോഗിക്കുന്നത്.......(ഐടി@സ്കൂള്‍
> പതിപ്പ്)........വിന്‍ഡോസ് പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി
> reinstall ചെയ്തു.ഫയലുകള്‍ക്കും , ഫോള്‍ഡറുകള്‍ക്കും മലയാളം പേരുകള്‍ നല്കി
> പെന്‍ഡ്രൈവില്‍ പകര്‍ത്തി. പക്ഷെ തിരികെ സിസ്റ്റത്തിലേയ്ക്കു പകര്‍ത്താന്‍

എനിയ്ക്കു് തോന്നുന്നതു് പെന്‍ ഡ്രൈവിലെ ഫയല്‍ സിസ്റ്റമാണു്
പ്രശ്നക്കാരനെന്നാണു്. vfat ആണോ?
പകര്‍ത്തിയ സമയത്തു് ശരിയായി കണ്ടിരുന്നോ?

> നോക്കിയപ്പോഴും പകര്‍ത്തിക്കഴിഞ്ഞപ്പോഴും മലയാളം ചോദ്യചിഹ്നങ്ങളായി
> മാറിയിരിക്കുന്നു. Renaming അല്ലാതെ പഴയ ഫയല്‍ / ഫോള്‍ഡര്‍ നാമങ്ങള്‍ തിരികെ
> ലഭിക്കാന്‍ വല്ലമാര്‍ഗ്ഗവും............എന്തുകൊണ്ടാണിതു സംഭവിക്കുന്നത് ?
> മുന്‍കൂട്ടി ൧൦൦൦ നന്ദി...........സനല്‍കുമാര്‍

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list