[smc-discuss] Poedit-Plural string problem

Praveen A pravi.a at gmail.com
Wed Dec 31 14:38:31 PST 2008


31 December 2008 11:51 AM നു, Abhi <abhishekjacob123 at gmail.com> എഴുതി:
> Poedit ഉപയോഗിച്ച് ട്രാന്‍സലേറ്റുമ്പോള്‍ ബഹുവചനങ്ങള്‍ ഉള്ള സ്ട്രിങുകള്‍
> ചെയ്യാന്‍ പറ്റുന്നില്ല :( ഉദാഹരണത്തിന് kdegames - kollision എന്ന ഫയലിലെ %1
> ball എന്ന സ്ട്രിങ്. സഹായിക്കണേ.
"%1 ബോള്‍"

പ്രശ്നമെന്താണു്? %1 പരിഭാഷയിലുമുണ്ടായിരിയ്ക്കണം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list