[smc-discuss] Poedit-Plural string problem

Abhi abhishekjacob123 at gmail.com
Wed Dec 31 11:51:31 PST 2008


Poedit ഉപയോഗിച്ച് ട്രാന്‍സലേറ്റുമ്പോള്‍ ബഹുവചനങ്ങള്‍ ഉള്ള സ്ട്രിങുകള്‍
ചെയ്യാന്‍ പറ്റുന്നില്ല :( ഉദാഹരണത്തിന് kdegames - kollision എന്ന ഫയലിലെ %1
ball എന്ന സ്ട്രിങ്. സഹായിക്കണേ.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090101/08c588a6/attachment-0001.htm>


More information about the discuss mailing list