kmousetool.po

Praveen A pravi.a at gmail.com
Fri Dec 26 17:47:32 PST 2008


22 December 2008 8:30 AM നു, SANKARANARAYANAN <snalledam at dataone.in> എഴുതി:
> Dear Brother,
> കെ മൌസ്‌ടൂള്‍.പിഓ പുനപരിശോധനക്കായി അയയ്ക്കുന്നു
> msgfmt -c file.po ആജ്ഞ ഉപയോഗിച്ച് പരിശോധന നടത്തി.ഫലം ഇങ്ങനെ വരുന്നു.
>
> snalledam:/home/snalledam# msgfmt -c SMC/POfiles/kmousetool.po
> SMC/POfiles/kmousetool.po: warning: Charset missing in header.
>                                     Message conversion to user's charset
> will not work.

ഫയല്‍ തുടങ്ങുന്നതിപ്രകാരമാക്കിയാല്‍ പ്രശ്നം തീരും.
# Malayalam translation of kmousetool.po.
# Copyright (C) 2008 This_file_is_part_of_KDE
# This file is distributed under the same license as the kmousetool package.
# SANKARANARAYANAN <snalledam at dataone.in>, 2008
msgid ""
msgstr ""
"Project-Id-Version:kmousetool\n"
"Report-Msgid-Bugs-To: http://bugs.kde.org\n"
"POT-Creation-Date: 2008-08-25 09:09+0200\n"
"PO-Revision-Date: YEAR-MO-DA HO:MI+ZONE\n"
"Last-Translator: SANKARANARAYANAN <snalledam at dataone.in>\n"
"Language Team:MALAYALAM <SMC-discuss at googlegroups.com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"

"+" ചിഹ്നം വച്ചു് വരി തുടങ്ങാന്‍ പാടില്ല (അതു് ഡിഫ് ഫയലില്‍ ചേര്‍ത്ത
വരി കാണിയ്ക്കാനാണുപയോഗിയ്ക്കുന്നതു്).

> SMC/POfiles/kmousetool.po:11:2: parse error
> SMC/POfiles/kmousetool.po:18: end-of-line within string
> SMC/POfiles/kmousetool.po:145:2: parse error
> msgfmt: (null): warning: PO file header fuzzy
>                 warning: older versions of msgfmt will give an error on this
> msgfmt: found 3 fatal errors
> snalledam:/home/snalledam#
>
> ചുവന്ന അക്കങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്? CPP നമ്പറാണോ?145:2 എന്ന
> സ്ട്റിങ് ഇല്ല
> ഏതയാലും 3 പിശകുകള് കൂടിയുണ്ട്. കണ്ടെത്തേണ്ടരീതി മനസ്സിലായിട്ടില്ല.

+"വാസ മാത്ര(1/10സെ):"

145 മത്തെ വരിയിലാണു് തകരാറുള്ളതെന്നാണിതു് കാണിയ്ക്കുന്നതു്. ഒരു
വാചകത്തിനു് ഒരു പരിഭാഷ ചേര്‍ക്കാനേ പാടുള്ളൂ. "+" ചിഹ്നം വച്ചു് വരി
തുടങ്ങിയതിനാലാണു് അതു് പിഴവായി കാണിച്ചതു്.

വേറെ തെറ്റുകളൊന്നും ഇല്ല. മറ്റു് രണ്ടു് തെറ്റുകളും quotation mark
അടയ്ക്കാത്തതു് കൊണ്ടു് പറ്റിയതാണു്.

പിന്നെ Language-Team (നടുവില്‍ '-' മറക്കേണ്ട) എന്നാണു്.
PO-Revision-Date എന്നതിനു് ഫയലില്‍ അവസാനമായി മാറ്റം വരുത്തിയ സമയം
കൊടുക്കേണ്ടതാണു്. (വലരെ കൃത്യമാകണമെന്നൊന്നുമില്ല).

"..." നടന്നു് കൊണ്ടിരിയ്ക്കുന്ന പ്രവൃത്തിയെയാണു് കാണിയ്ക്കുന്നതു്.
അതു് വരിയുടെ അവസാനം കൊടുത്താല്‍ മതി.
"&" ഏതക്ഷരമാണു് കീബോര്‍ഡിലെ കുറുക്കുവഴിയ്ക്കുപയോഗിയ്ക്കേണ്ടതെന്നു്
സൂചിപ്പിയ്ക്കുന്നു. അതു് ഏതെങ്കിലും അക്ഷരത്തിനു് മുമ്പായിട്ടാണു്
കൊടുക്കേണ്ടതു്.
enable പ്രാവര്‍ത്തികമാക്കുക അല്ലെങ്കില്‍ പ്രവര്‍ത്തനസജ്ജമാക്കുക
disable പ്രവര്‍ത്തന രഹിതമാക്കുക

മുഴുവന്‍ മാറ്റങ്ങളും ഡിഫ് ഘടനയിലിതോടൊപ്പം കൊടുക്കുന്നു.
"-" ചിഹ്നത്തില്‍ തുടങ്ങുന്ന വരികളെല്ലാം നിങ്ങളയച്ച ഫയലില്‍ നിന്നും
നീക്കം ചെയ്തതും
"+" ചിഹ്നത്തില്‍ തുടങ്ങുന്ന വരികളെല്ലാം ഞാന്‍ ചേര്‍ത്തതുമാണു്
(നിങ്ങളുടെ വരിയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ പലയിടത്തു്
വരുത്തിയിട്ടുള്ളൂ).

കെഡിഇയില്‍ ഈ ഫയല്‍ ചേര്‍ത്തതിന്റെ വിശദാംശങ്ങളിവിടെ.
http://websvn.kde.org/?view=rev&revision=901957
പരിഭാഷയ്ക്കു് നന്ദി.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: kmousetool.po.diff
Type: text/x-patch
Size: 9449 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081226/fad4e551/attachment-0001.bin>


More information about the discuss mailing list