desktop-kmouth.po

Praveen A pravi.a at gmail.com
Thu Dec 25 08:07:40 PST 2008


22 December 2008 3:57 AM നു, SANKARANARAYANAN <snalledam at dataone.in> എഴുതി:
> ഡെസ്ക്ടോപ്-കെമൌത്ത്
> പുന:പരിശോധനക്കായി ഇതോടൊപ്പം അയക്കുന്നു.

കെഡിഇയില്‍ ചേര്‍ത്തു http://websvn.kde.org/?view=rev&revision=901472

> ചില പുതിയ മലയാള പദങ്ങളും, മലയാളമറിയാത്ത ഇംഗ്ളീഷ് പദങ്ങളും കൂടി അയക്കുന്നു.
> ശരിയെന്ന് തോന്നുന്നത് ഗ്ളോസ്സറിയില്‍ ചേര്‍ക്കാവുന്നതാണ്.
> Evolution EmailComposerല്‍ അക്ഷരങ്ങള് ശരിയാവുന്നില്ല
> മൌസ്‌‌പാഡിലും ജിഎഡിറ്റിലും ഇംഗ്ളീഷ് എന്നേ പറ്റുന്നുള്ളു.(സ്വനലേഖ, രചന-w01,
> മൌസ്‌‌പാഡ് ഇവയാണുപയോഗിക്കുന്നത്)

ഏതു് വിതരണമാണുപയോഗിയ്ക്കുന്നതു്? പതിപ്പേതാണു്?

> Diff കൊണ്ട് പുതുതായി ചേര്‍ത്തതും, എടുത്തുമാറ്റിയതും അറിയാമെന്നല്ലേഉള്ളൂ?

അതെ.

> പരിശോധന വേറെത്തന്നെ വേണ്ടെ?

അതുകൊണ്ടാണു്. മുഴുവന്‍ ഫയലും ആദ്യം അയയ്ക്കാന്‍ പറയുന്നതു്.

> ഒരിക്കല്‍  ചെയ്ത ആള്‍ തന്നെ വീണ്ടും പരിശോധിച്ചിട്ട് കാര്യ‌‌മുണ്ടെന്ന്
> തോന്നുന്നില്ല.

എന്തൊക്കെ മാറ്റം വന്നു എന്നറിയാനാണിതു്.

പിന്നെ ഒന്നിലധികം വരികളുള്ള വാചകങ്ങള്‍ക്കു് ഓരോ വരി തുടങ്ങുമ്പോഴും
അവസാനിയ്ക്കുമ്പോഴും quotation mark ഇടണം. അല്ലെങ്കില്‍ ഒറ്റ വരിയില്‍
തന്നെ എഴുതണം.

-msgid ""
-"Cuts the selected section and puts it to the clipboard. If there is some "
-"text selected in the edit field it is placed it on the clipboard. Otherwise "
-"the selected sentences in the history (if any) are placed on the clipboard."
-msgstr "തെരഞ്ഞെടുത്ത ഭാഗംമുറിച്ചെടുത്ത് ഓര്മ്മത്തട്ടില്‍
വെയ്ക്കുന്നു. ചിട്ടപ്പെടുത്തല്‍
-സ്ഥാനത്ത് തെരഞ്ഞെടുത്ത പാഠഭാഗങ്ങള്‍ ഉണ്ടെങ്കില്‍ ഓര്മ്മത്തട്ടില്‍
നിക്ഷേപിക്കപ്പെടും.
-അല്ലാത്തപക്ഷം നാള്‍‍വഴിയിലുള്ള വാക്യ‌‌ങ്ങള്‍ (വല്ല‌‌തും ഉണ്ടെങ്കില്‍)
ഓര്മ്മത്തട്ടില്‍ വെയ്ക്കുന്നതാണ്."
+msgid "Cuts the selected section and puts it to the clipboard. If
there is some text selected in the edit field it is placed it on the
clipboard. Otherwise the selected sentences in the history (if any)
are placed on the clipboard."
+msgstr "തെരഞ്ഞെടുത്ത ഭാഗംമുറിച്ചെടുത്ത് ഓര്‍മ്മച്ചെപ്പില്‍
വെയ്ക്കുന്നു. ചിട്ടപ്പെടുത്തല്‍ സ്ഥാനത്ത് തെരഞ്ഞെടുത്ത പാഠഭാഗങ്ങള്‍
ഉണ്ടെങ്കില്‍ ഓര്‍മ്മച്ചെപ്പില്‍ നിക്ഷേപിക്കപ്പെടും. അല്ലാത്തപക്ഷം
നാള്‍വഴിയിലുള്ള വാക്യ‌ങ്ങള്‍ (വല്ല‌തും ഉണ്ടെങ്കില്‍)
ഓര്‍മ്മച്ചെപ്പില്‍ വെയ്ക്കുന്നതാണ്."

full stop വേണ്ടിടത്തു് ഇടാതെയും വേണ്ടാത്തിടത്തു് ഇട്ടും കാണുന്നു.
ഇംഗ്ലീഷ് വാക്യത്തിലുണ്ടെങ്കില്‍ മാത്രം നമ്മളും ഇട്ടാല്‍ മതി,
ഇംഗ്ലീഷിലില്ലെങ്കില്‍ നമ്മളിടുകയും വേണ്ട.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list