desktop_kdeaccess, kmag

Praveen A pravi.a at gmail.com
Sun Dec 21 21:01:17 PST 2008


21 December 2008 1:40 AM നു, SANKARANARAYANAN <snalledam at dataone.in> എഴുതി:
> സ്വനലേഖയും, രചന-w-01ഫോണ്ടും, മൌസ്‌‌പാഡ് എഡിറ്ററുമാണ് ഞാന്‍ ഉപയോഗിക്കുന്നത്

ഏറ്റവും പുതിയ രചനയുടെ അക്ഷരസഞ്ചയം ഉപയോഗിയ്ക്കൂ. പിന്നെ പിഒ
ഫയലുകള്‍ക്കു് പ്രത്യേകമായുള്ള poedit പോലൊരു്
പ്രോഗ്രാമുപയോഗിയ്ക്കുകയാകും തെറ്റുകളൊഴിവാക്കാന്‍ സഹായകം. അല്ലെങ്കില്‍
തന്നത്താന്‍
msgfmt -c filename.po

എന്ന ആജ്ഞ ഉപയോഗിച്ചും തെറ്റുകള്‍ കണ്ടെത്താം (errors like missing
quotation marks etc).

http://fci.wikia.com/wiki/SMC/Fonts എന്നിടത്തു്
കൊടുത്തിട്ടുള്ളതിലേതെങ്കിലുമൊരെണ്ണം എടുത്തോളൂ. അക്ഷരസഞ്ചയ ഫയല്‍ .fonts
എന്ന തട്ടില്‍ വച്ചാല്‍ മതി. കെഡിഇയില്‍ തന്നെയുള്ള അക്ഷരസഞ്ചയം
ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള ഉപാധിയും ഉപയോഗിയ്ക്കാം. എന്തെങ്കിലും പ്രയാസം
വന്നാല്‍ ഇവിടെ ചോദിച്ചാല്‍ മതി.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list