desktop_kdeaccess, kmag

SANKARANARAYANAN snalledam at dataone.in
Sun Dec 21 01:41:19 PST 2008


On Fri, 2008-12-19 at 21:07 -0800, Praveen A wrote: 

> 18 December 2008 11:25 PM നു, SANKARANARAYANAN <snalledam at dataone.in> എഴുതി:
> > Ref: [ Some of them committed. I will check the remaining later. അടുത്ത തവണ
> > തലക്കെട്ടിലെ വിവരങ്ങള്‍ ശരിയെന്നുറപ്പുവരുത്തുമെന്നു് വിചാരിയ്ക്കുന്നു.
> 
> ആദ്യമായി പരിഭാഷ അയയ്ക്കുമ്പോള്‍ diff format ല്‍ അയയ്ക്കേണ്ട (ചേര്‍ത്ത
> വരിയുടെ തുടക്കത്തില്‍ + ഉം നീക്കം ചെയ്ത വരിയുടെ തുടക്കത്തില്‍ - ഉം)
> 
> നേരത്തെ അയച്ച പരിഭാഷ നോക്കി തിരുത്തലയയ്ക്കുമ്പോഴാണു് ആ രീതിയില്‍
> അയയ്ക്കേണ്ടതുള്ളൂ.
> 
> diff -u file.po.org file.po > file.po.diff
> 
> എന്നൊരു കണ്‍സോളില്‍ പ്രവര്‍ത്തിപ്പിച്ചാല്‍‌ മാറ്റങ്ങള്‍ മാത്രമുള്ള
> ഫയല്‍ കിട്ടും.
> 
> > 2008-12-17 23:33:39.000000000 -0800
> > @@ -1,19 +1,24 @@ (ഇതെന്താണെന്ന് മനസ്സിലായിട്ടില്ല)
> 
> ഇതു് രണ്ടു് ഫയലുകളിലും മാറ്റം വരുത്തിയ സമയവും എത്രാമത്തെ വരിയിലാണു്
> മാറ്റമെന്നും സൂചിപ്പിയ്ക്കുന്നതാണെന്നു് തോന്നുന്നു. അതിനെക്കുറിച്ചു്
> പ്രത്യേകിച്ചും വേവലാതിപ്പെടേണ്ട കാര്യമില്ല.
> 
> > അതുപോലെ തന്നെ തുറന്ന " അടയ്ക്കാന്‍ ശ്രദ്ധിയ്ക്കുമെന്നും.(എന്താണ്
> > ഉദ്ദേശീച്ച്ത് എന്ന് വ്യ‌‌ക്തമാക്കുമല്ലോ
> 
> പലയിടത്തും quotation marks അടയ്ക്കാന്‍ വിട്ടുപോയിക്കാണുന്നു.
> പരിഭാഷയ്ക്കായി ഏതു് പ്രോഗ്രാമാണുപയോഗിയ്ക്കുന്നതു്?


സ്വനലേഖയും, രചന-w-01ഫോണ്ടും, മൌസ്‌‌പാഡ് എഡിറ്ററുമാണ് ഞാന്‍
ഉപയോഗിക്കുന്നത് [Debian platform-/kde-3.5]
snalledam at dataone.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081221/5d613044/attachment-0002.htm>


More information about the discuss mailing list