[smc-discuss] Re: kstars?

Manu S Madhav manusmad at gmail.com
Mon Dec 15 19:53:43 PST 2008


ഞാന്‍ ആദ്യത്തെയല്ല ചെയ്തത്... കൂടുതലും സ്ഥലപ്പേരുകളാണു്. ഷിജു ചെയ്ത ഫയല്‍
അയച്ചുതരികയാണെങ്കില്‍ രണ്ടുംകൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കാം. എന്നിട്ടു്
ക്രമനമ്പറനുസരിച്ചു് ചെയ്യാം.

Manu S Madhav
Graduate Student - Mechanical Engineering
Johns Hopkins University
Baltimore, MD, USA 21218
+1-443-253-6185

"Maybe the tyranny of Murphy is the penalty for Hubris"


2008/12/15 Shiju Alex <shijualexonline at gmail.com>

> നിങ്ങളെല്ലാവരും കൂടി ഷെയര്‍ ചെയ്തു ചെയ്തോളൂ. ഏതാണ്ട് 5000ത്തിനടുത്ത്
> സന്ദേശങ്ങള്‍ ആണ് ഇതില്‍ പരിഭാഷയ്ക്ക്ക്ക്  ഉള്ളത്.
>
> ഇന്നു രാവിലെ ഞാന്‍ ഇതുവരെ ചെയ്ത ഫയല്‍ എടുത്തു നോക്കിയപ്പോള്‍  ആദ്യത്തെ  500
> സന്ദേശങ്ങള്‍ ആണു ഞാന്‍ ചെയ്തിരിക്കുന്നത്. 1000 സന്ദേശങ്ങള്‍ ചെയ്ത  മനുവും
> മിക്കവാറും അതൊക്കെ തന്നെയാവും ചെയ്യ്തത്. രണ്ടും കൂടി താരതമ്യം ചെയ്യുന്നത്
> ഇനി വലിയ പണിയാണ്. അതിനാല്‍ ഡൂപ്ലിക്കെഷന്‍ ഒഴിവക്കാന്‍ നിങ്ങള്‍ മൂന്നു പെര്‍
> സന്ദേശങ്ങളുടെ ക്രമനമ്പരും എണ്ണവും അന്യോന്യം കൈമാറി പരിഭാഷ ചെയ്യുന്നതാവും
> നല്ലത്.  ചില വാക്കുകളുടെ പരിഭാഷയ്ക്കു സഹായം ആവശ്യമെങ്കില്‍ മെയിലിട്ടോളൂ.
>
> ഷിജു
>
>
>
> 2008/12/15 ranjithsajeev <ranjith.sajeev at gmail.com>
>
>  ഞാനും നവനീതും കൂടി തുടങ്ങാമെന്നു വിചാരീക്കുന്നു എന്താ ???
>>
>> രണ്‍ജിത്ത് സിജി
>> www.itpublic.in
>> Manu S Madhav wrote:
>>
>> എന്നാ ഞാന്‍ തുടങ്ങട്ടെ ഷിജു ? മറുപടി പ്രതീക്ഷിക്കുന്നു...
>>
>> 2008/12/9 Santhosh Thottingal <santhosh.thottingal at gmail.com>
>>
>>> 2008/12/9 Manu S Madhav <manusmad at gmail.com>:
>>> > kstars.po ഷിജുവിന്റെ പേരിലാണു് കിടക്കുന്നതു്... ഇപ്പോഴും തര്‍ജ്ജമ
>>> > നടക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതില്‍ ഒന്നു കൈവയ്ക്കാന്‍
>>> ആഗ്രഹിക്കുന്നു...
>>>  ഷിജു തുടങ്ങിയിട്ടില്ല. അദ്ദേഹം ജ്യോതിശാസ്ത്രത്തില്‍ അറിവും
>>> താത്പര്യമുള്ള ആളായതുകൊണ്ടു് അങ്ങനെ നീക്കിവെച്ചതാണ്. ചെയ്തു
>>> തുടങ്ങുന്നതില്‍ തെറ്റില്ല.
>>> If you starting just inform shiju.
>>>
>>> -Santhosh
>>>
>>>
>>>
>>
>>
>> --
>> Manu S Madhav
>> Graduate Student - Mechanical Engineering
>> Johns Hopkins University
>> Baltimore, MD, USA 21218
>> +1-443-253-6185
>>
>> "Maybe the tyranny of Murphy is the penalty for Hubris"
>>
>>
>>
>>
>>
>>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081215/c929d8ea/attachment-0002.htm>


More information about the discuss mailing list