[smc-discuss] Re: kstars?

Shiju Alex shijualexonline at gmail.com
Mon Dec 15 02:36:04 PST 2008


നിങ്ങളെല്ലാവരും കൂടി ഷെയര്‍ ചെയ്തു ചെയ്തോളൂ. ഏതാണ്ട് 5000ത്തിനടുത്ത്
സന്ദേശങ്ങള്‍ ആണ് ഇതില്‍ പരിഭാഷയ്ക്ക്ക്ക്  ഉള്ളത്.

ഇന്നു രാവിലെ ഞാന്‍ ഇതുവരെ ചെയ്ത ഫയല്‍ എടുത്തു നോക്കിയപ്പോള്‍  ആദ്യത്തെ  500
സന്ദേശങ്ങള്‍ ആണു ഞാന്‍ ചെയ്തിരിക്കുന്നത്. 1000 സന്ദേശങ്ങള്‍ ചെയ്ത  മനുവും
മിക്കവാറും അതൊക്കെ തന്നെയാവും ചെയ്യ്തത്. രണ്ടും കൂടി താരതമ്യം ചെയ്യുന്നത്
ഇനി വലിയ പണിയാണ്. അതിനാല്‍ ഡൂപ്ലിക്കെഷന്‍ ഒഴിവക്കാന്‍ നിങ്ങള്‍ മൂന്നു പെര്‍
സന്ദേശങ്ങളുടെ ക്രമനമ്പരും എണ്ണവും അന്യോന്യം കൈമാറി പരിഭാഷ ചെയ്യുന്നതാവും
നല്ലത്.  ചില വാക്കുകളുടെ പരിഭാഷയ്ക്കു സഹായം ആവശ്യമെങ്കില്‍ മെയിലിട്ടോളൂ.

ഷിജു



2008/12/15 ranjithsajeev <ranjith.sajeev at gmail.com>

>  ഞാനും നവനീതും കൂടി തുടങ്ങാമെന്നു വിചാരീക്കുന്നു എന്താ ???
>
> രണ്‍ജിത്ത് സിജി
> www.itpublic.in
> Manu S Madhav wrote:
>
> എന്നാ ഞാന്‍ തുടങ്ങട്ടെ ഷിജു ? മറുപടി പ്രതീക്ഷിക്കുന്നു...
>
> 2008/12/9 Santhosh Thottingal <santhosh.thottingal at gmail.com>
>
>> 2008/12/9 Manu S Madhav <manusmad at gmail.com>:
>> > kstars.po ഷിജുവിന്റെ പേരിലാണു് കിടക്കുന്നതു്... ഇപ്പോഴും തര്‍ജ്ജമ
>> > നടക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതില്‍ ഒന്നു കൈവയ്ക്കാന്‍ ആഗ്രഹിക്കുന്നു...
>>  ഷിജു തുടങ്ങിയിട്ടില്ല. അദ്ദേഹം ജ്യോതിശാസ്ത്രത്തില്‍ അറിവും
>> താത്പര്യമുള്ള ആളായതുകൊണ്ടു് അങ്ങനെ നീക്കിവെച്ചതാണ്. ചെയ്തു
>> തുടങ്ങുന്നതില്‍ തെറ്റില്ല.
>> If you starting just inform shiju.
>>
>> -Santhosh
>>
>>
>>
>
>
> --
> Manu S Madhav
> Graduate Student - Mechanical Engineering
> Johns Hopkins University
> Baltimore, MD, USA 21218
> +1-443-253-6185
>
> "Maybe the tyranny of Murphy is the penalty for Hubris"
>
>
>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081215/ec2147cd/attachment-0001.htm>


More information about the discuss mailing list