[smc-discuss] Re: desktop_extragear-pim

ajith u ajith.linux at gmail.com
Thu Dec 11 10:18:11 PST 2008


Virtual Desktop = മിഥ്യാ പണിയിടം  ശരിയാകുമോ ?

2008/12/11 SANKARANARAYANAN <snalledam at dataone.in>

> എസ്സ്എംസിഡിസ്കസ്സ്@ഗൂഗിള്‍ഗ്രൂപ്സ്.കോം ലേക്ക്
> പുന:പരിശോധനക്കായി അയക്കുന്നു.
> 1.desktop_extragear-pim_kdebluetooth.po
> 2. desktop_extragear-pim_kfileplugins.po
> 3. desktop_extragear-pim_kontact.po
> 4.desktop_extragear-pim_kpilot.po
> 5. desktop_extragear-pim_ksig.po
> 6.desktop_extragear-pim_mailody.po
> 7.ksig.po
> 8. mailody.po
>
>
> Sankaranarayanan<snalledam at dataone.in>
>
> ഗ്ളോസ്സറിയില്‍ചേര്‍‌ക്കന്‍ കുറച്ച് പദങ്ങള്‍ കൂടി അയക്കുന്നു. കൂടുതല്
> നല്ല പദങ്ങള്‍ ചേര്ത്ത് വിപുലീകരിക്കുമല്ലൊ
>
> >
>
> Preview = മുന്‍കാഴ്ച, പൂര്‍വദൃശ്യ‌ം, കണ്ടുനോക്കല്‍ ,തിരനോട്ടം
> Virtual Desktop = മായാപണിയിടം
> History = നാള്‍വഴി
> Icon = ചിഹ്നം,മുദ്ര, ബിമ്ബം,
> Tag = പാളി
> Plotter = വരപ്പുസൂത്രം
> Containment = ഉള്‍ക്കൊള്ളല്‍
> Local Files = സമീപരേഖകള്‍
> Forward = മുമ്പോട്ട്
> Object push = വിഷയനിഷ്ക്രമണം
> Periferal = ഘടിപ്പിക്കാവുന്ന
> Serial Port = തുടര്‍‌ക്രമ കവാടം
> Handsfree = സ്വതന്ത്രഹസ്തം
> Channel = ചാല്‍
> chat = സല്ലാപം
> Terminal= അഗ്രിമം
> Headset = ശീര്ഷസാമഗ്രി
> Operating system = ചാലകവ്യ‌‌വസ്ഥ.
> Plugin = ഉപാംഗം
> Backup = + പിന്‍കരുതല്‍, പിന്സൂക്ഷിപ്പ്
> Interpreter = വ്യാ‌‌ഖ്യാ‌‌താവ്
> Contact = സമ്പര്‍‌ക്കം
> standard = സാദാ
> Header = ശീര്‍‌ഷവാക്യ‌‌ം
> Footer = അടിക്കുറിപ്പ്
> Column = നിര
> Raw = വരി
> Composer = സമ്പാദകന്‍, ചിട്ടപ്പെടുത്തുന്നവന്‍, ചിട്ടപ്പെടുത്തുവാനുള്ള
> ഉപാധി/സമ്പാദകം
> Transport = ഗതാഗതം
> Receipient = സ്വീകര്‍ത്താവ്
> Draft, Rough = നക്കല്‍
> Original = അസ്സല്‍.
> Inbox = ആഗതപേടകം
> Click = ഞൊട്ടുക, ചൊട്ടുക,
> Settings = ഒരുക്കങ്ങള്‍
> Identity = അനന്യ‌‌ത, അഭേദം, തിരിച്ചറിയല്‍ ഉപാധി
>
>
> #, fuzzy
> msgid ""
> msgstr ""
> "Project-Id-Version: desktop files\n"
> +Project-ID-version:desktop_extragear_-pim_kfile-plugins\n"
> "Report-Msgid-Bugs-To: http://bugs.kde.org\n"
> "POT-Creation-Date: 2007-03-07 12:31+0000\n"
> "PO-Revision-Date: YEAR-MO-DA HO:MI+ZONE\n"
> "Last-Translator: Sankaranarayanan <snalledam at dataone.in>\n"
> "Language-Team:MALAYALAM <kde-i18n-doc at kde.org>\n"
> +"Language-Team:MALAYALAM <smc-discuss at googlegroups.com>\n"
> "MIME-Version: 1.0\n"
> "Content-Type: text/plain; charset=UTF-8\n"
> "Content-Transfer-Encoding: 8bit\n"
>
> #: palm-databases/kfile_palm.desktop:4
> msgctxt "Name"
> msgid "PalmOS Database Info"
> msgstr "കൈക്കമ്പ്യൂ‌‌ട്ടറിലെ ചാലകവ്യ‌‌വസ്ഥയുടെ വിവരസഞ്ചയ അറിയിപ്പ്. "
>
> #, fuzzy
> msgid ""
> msgstr ""
> "Project-Id-Version: desktop files\n"
> +"ProjectID:desktop_extragear-pim_kpilot\n"
> "Report-Msgid-Bugs-To: http://bugs.kde.org\n"
> "POT-Creation-Date: 2007-03-09 12:45+0000\n"
> "PO-Revision-Date: YEAR-MO-DA HO:MI+ZONE\n"
> "Last-Translator: SANKARANARAYANAN<snalledam at dataone.in>\n"
> "Language-Team: MALAYALAM <kde-i18n-doc at kde.org>\n"
> +"Language Team:MALAYALAM <SMC-discuss at googlegroups.com>\n"
> "MIME-Version: 1.0\n"
> "Content-Type: text/plain; charset=UTF-8\n"
> "Content-Transfer-Encoding: 8bit\n"
>
> #: conduits/abbrowserconduit/abbrowser_conduit.desktop:4
> msgctxt "Comment"
> msgid "This conduit syncs the handheld addressbook with KDE's addressbook."
> msgstr "ഈ കുഴല്‍ വിലാസകൈപ്പുസ്തകത്തെ കെഡി‌ഈയുടെ  വിലാസപുസ്തകവുമായി
> പൊരുത്തപ്പെടുത്തുന്നു."
>
> #: conduits/abbrowserconduit/abbrowser_conduit.desktop:22
> msgctxt "Name"
> msgid "Addressbook"
> msgstr "വിലാസപുസ്തകം"
>
> #: conduits/docconduit/doc_conduit.desktop:4
> msgctxt "Comment"
> msgid "Adds text files to your handheld, suitable for DOC readers."
> msgstr "പാഠശേഖരങ്ങളെ പ്രമാണവായനക്കാരന്  യോജിച്ചവിധം നിങ്ങളുടെ
> കൈപ്പുസ്തകതില്‍ ചേര്‍ക്കുന്നു."
>
> #: conduits/docconduit/doc_conduit.desktop:22
> msgctxt "Name"
> msgid "Palm DOC"
> msgstr "കൈപ്രമാണം"
>
> #: conduits/docconduit/kpalmdoc.desktop:4
> msgctxt "Name"
> msgid "KPalmDOC"
> msgstr "കെകൈപ്രമാണം"
>
> #: conduits/docconduit/kpalmdoc.desktop:6
> msgctxt "GenericName"
> msgid "PalmDOC Converter"
> msgstr "കൈപ്രമാണത്തിന് മാറ്റം വരുത്തനുള്ള ഉപാധി"
> +"കൈപ്രമാണത്തിന്റെ മാറ്റക്കാരന്‍"
> #: conduits/knotes/knotes-conduit.desktop:4
> msgctxt "Comment"
> msgid "This conduit syncs the Memo Pad application with KNotes."
> msgstr "മെമ്മൊ പാഡ് പ്രയോഗത്തിനെ ഈ ചെറുകുഴല്‍  കെനോട്സുമായി
> പൊരുത്തപ്പെടുത്തുന്നു."
>
> #: conduits/knotes/knotes-conduit.desktop:22
> msgctxt "Name"
> msgid "KNotes / Memos"
> msgstr "കെ കുറിപ്പടികള്‍ / ഓര്മ്മകുറിപ്പുകള്‍
>
> #: conduits/malconduit/mal_conduit.desktop:4
> msgctxt "Name"
> msgid "MAL (AvantGo) Conduit"
> msgstr "മല്‍  (Avant Go)  ചെറുകുഴല്‍ "
>
> #: conduits/malconduit/mal_conduit.desktop:20
> msgctxt "Comment"
> msgid ""
> "Syncronize AvantGo (or generally a MAL server's content) to the handheld.
> "
> "This allows you to view web-pages offline on the handheld, like your
> cinema "
> "or TV schedule, or any other web page."
> msgstr "Avant Go നെ (സാധാരണയായി ഒരു MAL ദാതാവിന്റെ ഉള്ളടക്കം)
> കൈകമ്പ്യൂ‌‌ട്ടറുമായി പൊരുത്തപ്പെടുത്തുക"
> "ലൈന്‍ യോജിപ്പ് കൂടാതെ നിങ്ങളുടെ കൈകമ്പ്യൂ‌‌ട്ടറില്‍ നിങ്ങളുടെ
> സിനിമയോ,ടെലവിഷന് പരിപാടികളോ പോലുള്ള മറ്റ് ഏതൊരു വലത്താളുകളും കാണാന്‍
> സഹായിക്കും"
>
> #: conduits/memofileconduit/memofile-conduit.desktop:4
> msgctxt "Name"
> msgid "Memo File"
> msgstr "മെമ്മൊ ശേഖരം"
>
> #: conduits/memofileconduit/memofile-conduit.desktop:23
> msgctxt "Comment"
> msgid "This conduit syncs your handheld memos with a local directory."
> msgstr "നിങ്ങളുടെ കൈക്കമ്പ്യൂ‌‌ട്ടറിലെ ഓര്മ്മകുറിപ്പുകളെ ഈ ചെറുകുഴല്‍ ഒരു
> തദ്ദേശീയ തട്ടുമായി സമരസപ്പെടുത്തുന്നു."
>
> #: conduits/notepadconduit/notepad-conduit.desktop:4
> msgctxt "Name"
> msgid "NotePad"
> msgstr "കുറിപ്പടികള്‍"
>
> #: conduits/notepadconduit/notepad-conduit.desktop:11
> msgctxt "Comment"
> msgid "This conduit backs up NotePad drawings to a local folder."
> msgstr "കുറിപ്പടികളിലെ ചിത്രങ്ങളെ ഈ ചെറുകുഴല്‍  തദ്ദേശീയ തട്ടില്‍
>  പിന്‍കരുതുന്നു"
>
> #: conduits/null/null-conduit.desktop:4
> msgctxt "Name"
> msgid "NULL"
> msgstr "ശൂന്യ‌‌ം"
>
> #: conduits/null/null-conduit.desktop:6
> msgctxt "Comment"
> msgid "This conduit does nothing."
> msgstr "ഈ ചെറുകുഴല്‍ ഒന്നും ചെയ്യുന്നില്ല."
>
> #: conduits/perlconduit/perl-conduit.desktop:4
> msgctxt "Name"
> msgid "Perl (Sample)"
> msgstr "പേള്‍  ( മാതൃക)"
>
> #: conduits/perlconduit/perl-conduit.desktop:24
> msgctxt "Comment"
> msgid "This sample conduit runs a Perl interpreter."
> msgstr "ഈ മാതൃകാകുഴല്‍  ഒരു പേള്‍ വ്യാ‌‌ഖ്യാതാവിനെ പ്രവര്‍ത്തിപ്പിക്കുന്നു"
>
> #: conduits/popmail/popmail-conduit.desktop:4
> msgctxt "Comment"
> msgid "Send mail from your handheld through KMail."
> msgstr "നിങ്ങളുടെ കൈക്കമ്പ്യൂ‌‌ട്ടറില്‍നിന്ന് കെമെയില്‍ വഴി തപാലുകളയക്കാം"
>
> #: conduits/popmail/popmail-conduit.desktop:22
> msgctxt "Name"
> msgid "Mail"
> msgstr "തപാല്‍"
>
> #: conduits/pythonconduit/python-conduit.desktop:4
> msgctxt "Name"
> msgid "Python (Sample)"
> msgstr "പൈത്തോണ്‍ (മാതൃക)"
>
> #: conduits/pythonconduit/python-conduit.desktop:23
> msgctxt "Comment"
> msgid "This sample conduit runs a Python interpreter."
> msgstr "ഈ മാതൃകാകുഴല്‍  ഒരു പൈത്തോണ്‍ വ്യാ‌‌ഖ്യാ‌‌താവിനെ
> പ്രവര്ത്തിപ്പിക്കുന്നു."
>
> #: conduits/sysinfoconduit/sysinfo_conduit.desktop:4
> msgctxt "Comment"
> msgid ""
> "This conduit writes information about your handheld and the sync to a
> file."
> msgstr "ഈ ചെറുകുഴല്‍ നിങ്ങളുടെ കൈക്കമ്പ്യൂട്ടറിനെ പറ്റിയുള്ള വിവരങ്ങള്‍
> എഴുതുകയും ഒരു ശേഖരവുമായി പൊരുത്തപ്പെടുത്തുകയും ചെയ്യും "
>
> #: conduits/sysinfoconduit/sysinfo_conduit.desktop:22
> msgctxt "Name"
> msgid "System Information"
> msgstr "വ്യ‌‌വസ്ഥയെ പറ്റിയുള്ള വിവരങ്ങള്‍"
>
> #: conduits/timeconduit/time_conduit.desktop:4
> msgctxt "Comment"
> msgid "This conduit sets the time on your handheld from the PC clock."
> msgstr "ഈ ചെറുകുഴല്‍ കമ്പ്യൂട്ടര്‍ ക്ളോക്കില്‍ നിന്ന് നിങ്ങളുടെ
> കൈക്കമ്പ്യൂട്ടറിലെ സമയം ക്ളിപ്തപ്പെടുത്തുന്നു."
>
> #: conduits/timeconduit/time_conduit.desktop:22
> msgctxt "Name"
> msgid "Time Synchronization"
> msgstr "സമയം ക്ളിപ്തപ്പെടുത്തല്‍"
>
> #: conduits/vcalconduit/todo-conduit.desktop:4
> msgctxt "Comment"
> msgid "This conduit syncs the ToDo list from your handheld to KOrganizer."
> msgstr "ഈ ചെറുകുഴല്‍  നിങ്ങളുടെ കൈക്കമ്പ്യൂട്ടറിലെ ചെയ്തു തീര്‍‌ക്കേണ്ട
> ജോലികളെ കെ ഓര്ഗനൈസറുമായി പൊരുത്തപ്പെടുത്തുന്നു."
>
> #: conduits/vcalconduit/todo-conduit.desktop:22
> msgctxt "Name"
> msgid "ToDos (KOrganizer)"
> msgstr "ചെയ്യാനുള്ളവ (കെ ഓര്ഗനൈസര്‍)"
>
> #: conduits/vcalconduit/vcal-conduit.desktop:4
> msgctxt "Name"
> msgid "Calendar (KOrganizer)"
> msgstr "കലണ്ടര്‍"
>
> #: conduits/vcalconduit/vcal-conduit.desktop:24
> msgctxt "Comment"
> msgid "This conduit synchronizes your handheld with the KOrganizer
> datebook."
> msgstr "ഈ ചെറുകുഴല്‍  നിങ്ങളുടെ കൈക്കമ്പ്യൂട്ടറിനെ   കെ ഓര്ഗനൈസര്‍ ദിനസരി
> പുസ്തകവുമായി പൊരുത്തപ്പെടുത്തുന്നു"
>
> #: kpilot/kpilot.desktop:4
> msgctxt "Name"
> msgid "KPilot"
> msgstr "കെ പൈലറ്റ്"
>
> #: kpilot/kpilot.desktop:6
> msgctxt "GenericName"
> msgid "PalmPilot Tool"
> msgstr "പാം പൈലറ്റ് ഉപകരണം"
>
> #: kpilot/kpilot_config.desktop:14
> msgctxt "Name"
> msgid "KPilot Configuration"
> msgstr "കെ പൈലറ്റ് ക്രമീകരണം"
>
> #: kpilot/kpilot_config.desktop:34
> msgctxt "Comment"
> msgid "KPilot Main Configuration"
> msgstr "കെ പൈലറ്റിന്റെ മുഖ്യ‌‌ ക്രമീകരണം"
>
> #: kpilot/kpilot_config.desktop:54
> msgctxt "Keywords"
> msgid "kpilot,main"
> msgstr "കെ പൈലറ്റ് , മുഖ്യ‌‌"
>
> #: kpilot/kpilotconduit.desktop:5
> msgctxt "Comment"
> msgid "KPilot Conduit"
> msgstr "കെ പൈലറ്റ് കുഴല്‍"
>
> #: kpilot/kpilotdaemon.desktop:4
> msgctxt "Name"
> msgid "KPilotDaemon"
> msgstr "കെ പൈലറ്റ് സഹായി"
>
>


-- 
########################
Ajith
Bangalore.
+919880582310

My Photo album : http://www.flickr.com/photos/uajith_set1/
########################

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081211/892c9e4c/attachment-0002.htm>


More information about the discuss mailing list