ksayit.po

Praveen A pravi.a at gmail.com
Fri Dec 26 18:51:46 PST 2008


23 December 2008 1:14 AM നു, SANKARANARAYANAN <snalledam at dataone.in> എഴുതി:
> Dear Brother,
>
> കേ‌സേ‌ഇറ്റ്.പിഓ പുന:പരിശോധനക്കായി അയയ്ക്കുന്നു.
> msgfmt -c ആജ്ഞ ഉപയോഗിച്ചുണ്ടായ വിവരം താഴെ.
>
> snalledam:/home/snalledam# msgfmt -c SMC/POfiles/ksayit.po
> SMC/POfiles/ksayit.po: warning: Charset missing in header.
>                                 Message conversion to user's charset will
> not work.
> SMC/POfiles/ksayit.po:10:2: parse error
> SMC/POfiles/ksayit.po:36:2: parse error
> SMC/POfiles/ksayit.po:56:2: parse error
> SMC/POfiles/ksayit.po:191: end-of-line within string
> SMC/POfiles/ksayit.po:191:2: parse error
> SMC/POfiles/ksayit.po:192: end-of-line within string
> SMC/POfiles/ksayit.po:198: end-of-line within string
> SMC/POfiles/ksayit.po:198:5: parse error
> SMC/POfiles/ksayit.po:199: end-of-line within string
> SMC/POfiles/ksayit.po:380:2: parse error
> SMC/POfiles/ksayit.po:424: keyword "l" unknown
> SMC/POfiles/ksayit.po:424:1: parse error
> msgfmt: (null): warning: PO file header fuzzy
>                 warning: older versions of msgfmt will give an error on
this
> msgfmt: found 12 fatal errors
> snalledam:/home/snalledam#
>
> മനസ്സിലാകാത്തതുകൊണ്ടാവാം, എനിക്ക് തെറ്റുകളൊന്നും കണ്ടെത്താനു് കഴിഞ്ഞില്ല.
> തിരുത്തുകള്‍ വരുത്തുന്ന ഭാഗം ചുവപ്പിച്ച് തന്നാല്‍
> പഠിക്കാമായിരുന്നു.‍ മുകളിലെ ചുവന്ന അക്കങ്ങള്‍ String No, Line No എന്ന്
> കണക്കാക്കിയാണ് പരിശോധിച്ചത്: ഒന്നും മനസ്സിലായില്ല.

Line No ആണു് ആദ്യത്തെ സംഖ്യ (ഫയലിന്റെ ആദ്യം മുതലാണിതു് തുടങ്ങുന്നതു്).

ചിത്രത്തില്‍ കാണിച്ച പോലെ Search -> Jump എന്നു് തെരഞ്ഞെടുത്ത ശേഷം Line No
കൊടുത്താല്‍ കൃത്യമായി തെറ്റുള്ളിടത്തെത്താം.

ഇവിടെ "+" ചിഹ്നമുപയോഗിച്ചു് വരി തുടങ്ങിയതാണു് പ്രശ്നമായതു്.
രണ്ടു് പരിഭാഷകള്‍ ചേര്‍ക്കാന്‍ ശ്രമിച്ചതാണു് പ്രശ്നമായതു്. ഏറ്റവും യോജിച്ച
ഒരെണ്ണം മാത്രമേ അനുവദിച്ചിട്ടുള്ളൂ.

മറ്റൊരു തെറ്റ് വരി തുടങ്ങുമ്പോഴും അവസാനിയ്ക്കുമ്പോഴും quotation mark ഇടാന്‍
വിടുന്നതാണു്. ഉദാഹരണം
#: doctreeviewimpl.cpp:436
msgid ""
"Maybe the structure of the document has been changed. Please check if this
"
"bookmark is still valid."
msgstr "പ്രമാണത്തിന്റെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടാകും.പുസ്തകചിഹ്നം
ഇപ്പോഴും
സാധുവാണോ എന്ന് ദയവായി പരിശോധിക്കു."

ഇതു് വേണ്ടതു്
#: doctreeviewimpl.cpp:436
msgid ""
"Maybe the structure of the document has been changed. Please check if this
"
"bookmark is still valid."
msgstr "പ്രമാണത്തിന്റെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടാകും.പുസ്തകചിഹ്നം
ഇപ്പോഴും "
"സാധുവാണോ എന്ന് ദയവായി പരിശോധിക്കു."

ചേര്‍ത്ത quotation mark ചുവന്ന നിറത്തില്‍ കാണിച്ചിരിയ്ക്കുന്നു.

> ശങ്കരനാരായണന്‍ <snalledam at dataone.in>

തിരുത്തേണ്ടവ ചുവപ്പിച്ചു് കാണിയ്ക്കുന്നു.

# SOME DESCRIPTIVE TITLE.
# Copyright (C) 2008 This_file_is_part_of_KDE
# This file is distributed under the same license as the ksayit package.
# FIRST AUTHOR <EMAIL at ADDRESS>, YEAR.
# SANKARANAAARAAYANAN <snalledam at dataone.in>, 2008
#, fuzzy
msgid ""
msgstr ""
"Project-Id-Version: PACKAGE VERSION\n"
+"Project-Id-Version:ksayit.po\n"
"Report-Msgid-Bugs-To: http://bugs.kde.org\n"
"POT-Creation-Date: 2008-08-25 09:09+0200\n"
"PO-Revision-Date: YEAR-MO-DA HO:MI+ZONE\n"
"Last-Translator:SANKARANAARAYANAN <snalledam at dataone.in>\n"
"Language-Team: MALAYALAM <kde-i18n-doc at kde.org>\n"
+"Language Team:MALAYALAM <smc-discuss at googlegroups.com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"

തിരുത്തിയ ശേഷമുള്ള ഭാഗം താഴെ കൊടുക്കുന്നു. മാറ്റിയ ഭാഗം നീലയില്‍.
# Malayalam translation of ksayit.po.
# Copyright (C) 2008 This_file_is_part_of_KDE
# This file is distributed under the same license as the ksayit package.
# SANKARANAAARAAYANAN <snalledam at dataone.in>, 2008
msgid ""
msgstr ""
"Project-Id-Version: ksayit.po\n"
"Report-Msgid-Bugs-To: http://bugs.kde.org\n"
"POT-Creation-Date: 2008-08-25 09:09+0200\n"
"PO-Revision-Date: 2008-12-26 18:10-0800\n"
"Last-Translator:SANKARANAARAYANAN <snalledam at dataone.in>\n"
"Language Team:MALAYALAM <smc-discuss at googlegroups.com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"

ഫയല്‍ കെഡിഇയില്‍ ചേര്‍ത്തിരിയ്ക്കുന്നു. വിശദവിവരങ്ങള്‍ ഇവിടെ
http://websvn.kde.org/?view=rev&revision=901968

ഞാന്‍ വരുത്തിയ മാറ്റങ്ങളും ഇതോടൊപ്പം കൊടുക്കുന്നു
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081226/bdb3c11a/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: mousepad.jpg
Type: image/jpeg
Size: 39296 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081226/bdb3c11a/attachment-0001.jpg>
-------------- next part --------------
A non-text attachment was scrubbed...
Name: ksayit.po.diff
Type: text/x-patch
Size: 24307 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081226/bdb3c11a/attachment-0001.bin>


More information about the discuss mailing list