[smc-discuss] Re: മലയാളം കമ്പ്യുടിംഗ്‌

Anivar Aravind anivar at movingrepublic.org
Mon Jul 28 05:55:17 PDT 2008


പ്രിയ സുനില്‍ രാജ്

നല്ല ശ്രമം. ദുബായില്‍ ക്ലാസെടുക്കാന്‍ പറ്റുന്ന ആരൊക്കെയുണെന്നതിനെക്കുറിച്ച് എനിക്കത്ര ധാരണ പോര .
ഞാനീ മെയില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ലിസ്റ്റിലേക്കയക്കുന്നു.

അനിവര്‍

sunilraj wrote:
> പ്രിയ അനിവര്‍
> 
> ഞാന്‍ സുനില്‍രാജ്‌, കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഇവിടെ(ദുബായ്‌) കുട്ടികള്‍ക്ക്‌ വേണ്ടി ലിനക്സിനെ 
> കുറിച്ചു ഒരു ക്യാമ്പ്‌ നടത്തിയത്‌ ഓര്‍മയുണ്ടാകും എന്നു കരുതുന്നു.
> 
> ഞങ്ങള്‍ ഇത്തവണ ഒരു സെമിനാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നു വിഷയം മലയാളം കമ്പ്യുടിംഗ്‌, 
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നിയവയാണു. ഈ വിഷയത്തെ കുറിച്ചു സംസാരിക്കാന്‍ പറ്റിയ ആരെങ്കിലും 
> യു.എ.യില്‍ ഉണ്ടോ?
> ഉണ്ടഗില്‍ അവരുടെ വിലാസം തരുവാന്‍ താല്‍പര്യപ്പെടുന്നു.
> 
> എന്നു സ്നേഹത്തോടെ
> 
> സുനില്‍രാജ്‌
> 00971-50-4978520
> 
> 
> 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list