[smc-discuss] [Fwd: [TVM] Re: [Fwd: [smc-discuss] ബ്ലോഗ് മലയാളം]]

V. Sasi Kumar sasi.fsf at gmail.com
Fri Jul 25 22:47:04 PDT 2008


-------- Forwarded Message --------
From: അങ്കിള്‍ <angkil.consumer at gmail.com>
Reply-To: trivandrum-bloggers at googlegroups.com
To: trivandrum-bloggers at googlegroups.com
Subject: [TVM] Re: [Fwd: [smc-discuss] ബ്ലോഗ് മലയാളം]
Date: Sat, 26 Jul 2008 11:03:59 +0530

പോസ്റ്റെഴുതുമ്പോള്‍ നാം ഉപയോഗിക്കുന്ന Tag ഒരു പരിധി വരെ സഹായിക്കുമെന്നു
തോന്നുന്നു. 'കവിത' എന്ന ടാഗില്‍ ഏറ്റവും കൂടുതല്‍ ആളുകളെ
കിട്ടുന്നുവെങ്കില്‍ ബ്ലോഗില്‍ കവികളാണ് കൂടുതല്‍ എന്ന് അനുമാനിച്ചു കൂടേ.
ഫില്‍റ്ററിംഗും പൈപ്പും മറ്റും ഉപയോഗിച്ച് അങ്ങനെ വേര്‍തിരിച്ചെടുക്കുകയും
ചെയ്യാം. ഇതാണോ താങ്കളുടെ ഉദ്ദേശം.?

26 July 2008 9:42 AM ന്, V. Sasi Kumar <sasi.fsf at gmail.com> എഴുതി:
        ഞാനിതു് തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് അയയ്ക്കുന്നു.
        ആരെങ്കിലും
        സഹായിക്കാന്‍ തയാറാകും എന്നു പ്രതീക്ഷിക്കാം.
        
        ശശി
        
        -------- Forwarded Message --------
        From: cv sudheer <cvsudheer2006 at gmail.com>
        Reply-To: smc-discuss at googlegroups.com
        To: smc-discuss at googlegroups.com
        Subject: [smc-discuss] ബ്ലോഗ് മലയാളം
        Date: Fri, 25 Jul 2008 17:36:33 -0800
        
        മലയാളത്തിലെ ബ്ലോഗുകളെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കാനുള്ള
        ഒരുക്കത്തിലാണ്. മലയാളത്തിലെ ബ്ലോഗുകളെക്കുറിച്ച് എന്തെങ്കിലും
        സര്‍വ്വേ
        നടന്നിട്ടുണ്ടോ? അത്തരത്തിലുള്ള ഡാറ്റ കിട്ടാന്‍ എന്തെങ്കിലും
        സൗകര്യം
        ഉണ്ടോ? ബ്ലോഗില്‍ തെളിയുന്ന മലയാളി എത്തരക്കാരനാണ് എന്നതാണ് പ്രധാന
        ചിന്താവിഷയം. ആര്‍ക്കെങ്കിലും സഹായിക്കാനാകുമോ?
        cvsudheer2006 at gmail.com
        
        
        --
        Dr. V. Sasi Kumar
        Please visit http://keralachinthakal.blogspot.com/
        --
        V. Sasi Kumar
        Free Software Foundation of India
        http://swatantryam.blogspot.com
        
        
        



-- 
അങ്കിള്‍
http://upabhokthavu.blogspot.com
http://sarkkaarkaryam.blogspot.com



-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list