[smc-discuss] Matrix Malayalam Screensaver: RPM ready :)

Santhosh Thottingal santhosh00 at gmail.com
Sun Jul 27 06:35:42 PDT 2008


അങ്ങനേയിരിക്കേ ഞാനൊരു RPM ഉണ്ടാക്കി. മലയാളം മെട്രിക്സിനു വേണ്ടി.
എങ്ങനെ ഉണ്ടാക്കി?
alien -rvc mlmatrix_2.22.1.deb
ഹല്ല പിന്നെ...! മനുഷ്യനു വേറെ പണിയില്ലേ spec ഫയലൊക്കെ എഴുതിയുണ്ടാക്കാന്‍ ;)
സംഗതി ദാ ഇവിടെയുണ്ടു് എടുത്തോളൂ....
http://download.savannah.gnu.org/releases/smc/Screensaver/mlmatrix-2.22.1-2.noarch.rpm
എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഏലിയനാണു് കുറ്റക്കാരന്‍...
(സമയമില്ലാത്തതുകൊണ്ടാണേ ക്ഷമിക്കൂ ...)

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list