[smc-discuss] Gnome - Library Files Taken

Santhosh Thottingal santhosh00 at gmail.com
Wed Jul 23 08:28:50 PDT 2008


ഗ്നോം 2.24 - മലയാളം ഹരി  ഐശ്വര്യമായി ഉദ്ഘാടനം ചെയ്തു കഴിഞ്ഞു...
ഠേ...ഠേ....ഠേ...

ദാ താഴെപ്പറയുന്ന 5 ഫയലുകളുടെ പരിശോധനയും 100% മുഴുമിക്കലും ഞാനുമെടുത്തു....
 libbonobo
 libbonoboui
 libgnome 	
libgnomecanvas
 libgnomeui

ഇവ തൊട്ടുപോകരുതു്..

 Let us maintain a wiki page as we did for KDE for tracking who took
which files...
എല്ലാറ്റിലും വളരെ കുറച്ചു വാചകങ്ങള്‍ മാത്രമേ തര്‍ജ്ജമ ചെയ്യാന്‍
ബാക്കിയുണ്ടാവൂ..
ഈ പതിപ്പില്‍ നമ്മള്‍ ഗുണനിലവാരത്തിനാണു്  കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതു്
എല്ലാ ഫയലുകളും പരിശോധന പൂര്‍ത്തിയാക്കണം.
KDE ഇത്രേം ചെയ്തിട്ടു് ഇതു 100% ആക്കിയില്ലെങ്കില്‍ നാണക്കേടു് ആര്‍ക്കാ?

കൂടുതല്‍ പുതുമുഖങ്ങളെത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.. KDE യില്‍
പങ്കെടുക്കാന്‍ കഴിയാത്തവര്‍ ആ കുറവു് ഗ്നോമില്‍ തീര്‍ത്തേയ്ക്കൂ....


-Santhosh Thottingal

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list