[smc-discuss] Re: Gnome - Library Files Taken

Ani Peter peter.ani at gmail.com
Wed Jul 23 09:57:16 PDT 2008


Santhosh

Please update http://fci.wikia.com/wiki/GNOME/മലയാളം

Ani

Santhosh Thottingal wrote:
> ഗ്നോം 2.24 - മലയാളം ഹരി  ഐശ്വര്യമായി ഉദ്ഘാടനം ചെയ്തു കഴിഞ്ഞു...
> ഠേ...ഠേ....ഠേ...
>
> ദാ താഴെപ്പറയുന്ന 5 ഫയലുകളുടെ പരിശോധനയും 100% മുഴുമിക്കലും ഞാനുമെടുത്തു....
>  libbonobo
>  libbonoboui
>  libgnome 	
> libgnomecanvas
>  libgnomeui
>
> ഇവ തൊട്ടുപോകരുതു്..
>
>  Let us maintain a wiki page as we did for KDE for tracking who took
> which files...
> എല്ലാറ്റിലും വളരെ കുറച്ചു വാചകങ്ങള്‍ മാത്രമേ തര്‍ജ്ജമ ചെയ്യാന്‍
> ബാക്കിയുണ്ടാവൂ..
> ഈ പതിപ്പില്‍ നമ്മള്‍ ഗുണനിലവാരത്തിനാണു്  കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതു്
> എല്ലാ ഫയലുകളും പരിശോധന പൂര്‍ത്തിയാക്കണം.
> KDE ഇത്രേം ചെയ്തിട്ടു് ഇതു 100% ആക്കിയില്ലെങ്കില്‍ നാണക്കേടു് ആര്‍ക്കാ?
>
> കൂടുതല്‍ പുതുമുഖങ്ങളെത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.. KDE യില്‍
> പങ്കെടുക്കാന്‍ കഴിയാത്തവര്‍ ആ കുറവു് ഗ്നോമില്‍ തീര്‍ത്തേയ്ക്കൂ....
>
>
> -Santhosh Thottingal
>
> >
>   


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list