advanced എന്നതിനു് ഏറ്റവും യോജിച്ചതേതു്?

Praveen A pravi.a at gmail.com
Wed Jul 23 03:07:41 PDT 2008


ഇതു വരെ പലയിടത്തും പല തരത്തിലണിതു് പരിഭാഷപ്പെടുത്തിയിരിയ്കികുന്നതു്.
http://l10n.kde.org/dictionary/search-translations.php?package=&filename=&teamcode=ml&search=advanced&submitted=Search

വിശദമായവ എന്നാണേറ്റവും യോജിച്ചതെന്നെനിയ്ക്കു് തോന്നുന്നു.
സങ്കീര്‍ണ്ണമായവ എന്നും കൊള്ളാം. എന്തു് പറയുന്നു?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list