[smc-discuss] Re: advanced എന്നതിനു് ഏറ്റവും യോജിച്ചതേതു്?

Manilal K M libregeek at gmail.com
Wed Jul 23 03:19:05 PDT 2008


2008/7/23 Praveen A <pravi.a at gmail.com>:
>
> ഇതു വരെ പലയിടത്തും പല തരത്തിലണിതു് പരിഭാഷപ്പെടുത്തിയിരിയ്കികുന്നതു്.
> http://l10n.kde.org/dictionary/search-translations.php?package=&filename=&teamcode=ml&search=advanced&submitted=Search
>
> വിശദമായവ എന്നാണേറ്റവും യോജിച്ചതെന്നെനിയ്ക്കു് തോന്നുന്നു.
> സങ്കീര്‍ണ്ണമായവ എന്നും കൊള്ളാം. എന്തു് പറയുന്നു?
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >

സങ്കീര്‍ണ്ണമായവ - Advanced
വിശദമായവ -  Detailed

--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list